ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]

Posted by

 

ഞാൻ : നമ്മൾ  എന്തിനാ  ചേട്ടാ  ഇവിടെ  വന്നത് .

 

തോമസ് : നമ്മുടെ  കമ്പനിയിലെ  എംഡി ഇവിടെ  ഉണ്ട് . പുള്ളിയായിട്ട്  ഞാൻ നല്ല ഫ്രണ്ട്ഷിപ് അല്ലെ  അതുകൊണ്ട് എനിക്ക്  എന്നും  ഇവിടെ  വരാൻ പാസ്  കിട്ടും …

 

ഞാൻ : മ്മ് എന്നാൽ  നമുക്ക്  പോവാം  ഇവരുടെ  മീറ്റിംഗിന്  നമ്മൾ  നിന്നിട്ട്  എന്ത്  കാര്യം .

 

തോമസ്  : ഡാ  നീ ഇവിടെ  ചുറ്റും  ഒന്ന്  നോക്കിക്കേ.

 

ഞാൻ  ചുറ്റും  നോക്കി  അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് . ചുറ്റും  ഓരോ  മുറികൾ  ഉണ്ട്  അതും  ഗ്ലാസ്  ഇട്ടത്  നമ്മുക്ക്  പുറത്തു  നിന്ന്  കാണാം  മുറിയുടെ  അകം  ഫുൾ . മുറി  ഫുൾ  ഗ്ലാസ്  ആണ് . ഏതാണ്ട്  10 മുറിയോളം  ഈ  മീറ്റിംഗ്  നടക്കുന്ന  ഏരിയയിൽ ഉണ്ട് . എല്ലാം  മുറിയിലും ഓരോ കട്ടിൽ വീതം  ഉണ്ട്.

 

ഞാൻ : ഇവിടെ  ഫുൾ  എന്താ  ഗ്ലാസ്  ഇട്ട  മുറി…

 

തോമസ് : അത്  അറിയണമെങ്കിൽ  നീ  കുറച്ചു  നേരം  കൂടി  നിൽക്കണം ഇവിടെ ..

 

ഞാൻ വീണ്ടും  ഒന്നുടെ  നോക്കി അപ്പഴാണ്  എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന രാജീവ് നിൽക്കുന്നത്  കണ്ടത് . അവൻ  മലയാളി ആണ് . പക്ഷെ  അവനുമായിട്ട് വലിയ  കമ്പനി ഇല്ല . അവന്റെ  അടുത്ത് ഒരു ചരക്ക്  പെണ്ണും  നിൽക്കുന്നുണ്ട് . അവൾ  അവനോടു  സംസാരിക്കുന്നുണ്ട് . അവൾ  അവന്റ  ഭാര്യ  ആണെന്ന് തോന്നുന്നു .അവർക്ക് ഭയങ്കര ടെൻഷൻ ആണ് കണ്ടിട്ട് . ഞാൻ  തോമസ്  ചേട്ടനോട്  ചോദിച്ചു .

 

ഞാൻ : ചേട്ടാ അത്  നമ്മുടെ  കമ്പനിയിൽ വർക്ക്  ചെയ്യുന്ന  രാജീവ് അല്ലെ ..

 

തോമസ് : അതെ ….

 

ഞാൻ : അവന്റെ  മുഖത്തു  ഭയങ്കര  ടെൻഷൻ  ആണെല്ലോ . അവന്റ ഭാര്യ ആയിരിക്കും  കൂടെ  നിൽക്കുന്നത്  അല്ലെ …

Leave a Reply

Your email address will not be published. Required fields are marked *