ഭാഗ്യ ട്രിപ്പ് 2 [Introvert]

Posted by

അതും  പറഞ്ഞ് അമ്മ  കയറി പോയി

ജിബിൻ  : ശോ  ഞാൻ എല്ലാം തുലച്ചു ..

ഞാൻ  : അത്  ഒന്നും  കുഴപ്പം  ഇല്ല.  അമ്മ  അപ്പഴത്തെ  ദേഷ്യത്തിൽ  പറഞ്ഞതാ  വിട്ടുകള .

ഗൗതം : ഇത്  നിന്റെ അമ്മ  ആയിരുന്നോ … ഒട്ടും  പ്രായം  ഇല്ലല്ലോ  നിന്റെ  അച്ഛനും  അമ്മയും  നേരത്തെ  കെട്ടിയത്  ആണോ ..

ഞാൻ  : ഒരുവിധം  നേരത്തെയാ  കെട്ടിയത്  അമ്മയ്ക്ക്  ഇന്ന് 44 ലോട്ട്  കയറി

അരുൺ : ഇന്ന് അന്നേരം നിന്റെ അമ്മേടെ  ബർത്ത് ഡേ  ആണോ ??

ഞാൻ : ബർത്ത് ഡേ  മാത്രം  അല്ല . എന്റെ  അച്ഛന്റെയും  അമ്മേടേയും  20ത്‌ വെഡിങ് ആണിവേഴ്സറി  കൂടി  ആണ് . അതുകൊണ്ട്  അമ്പലത്തിൽ  പോയതാ.. അപ്പഴാ  ഈ സംഭവം .

ജിബിൻ  : നല്ല  ദിവസം  ഞാൻ  ആയിട്ട്  പ്രശ്നം  ആക്കിയെല്ലോ ??

ഞാൻ : ഈ  ചേട്ടനെ  കൊണ്ട് ചേട്ടന്  അത്രയ്ക്ക് വിഷമം  ആയെങ്കിൽ വാ.. ഇപ്പം  തന്നെ  അമ്മേ  കണ്ടിട്ട്  പ്രശ്നം  പരിഹരിക്കാം  .  കയറി  വാ ..

അങ്ങനെ ഞങ്ങൾ  5 പേരും  കൂടി  അമ്മേ  കാണാൻ  പോയി . അമ്മ  അന്നേരത്തേക്ക്  ഡ്രസ്സ്  മാറിയിരുന്നു . അമ്മ  ചുരിദാർ  ആണ്  ഉടുത്തേക്കുന്നത്.  സാദാരണ  നൈറ്റി ആണ്  വീട്ടിൽ ഇടാറ് . ഇത്  ചിലപ്പം  4 ആണുങ്ങൾ  വന്നത് കൊണ്ടാണ്  എന്ന്  തോന്നുന്നു . ഇപ്പം  എനിക്ക് മനസിലായി  അമ്മ  ഒരാൾക്കും വീഴില്ല ..

ഞാൻ  : അമ്മേ  ജിബിൻ  ചേട്ടന്  ആകെ  വിഷമം  ആയി . അമ്മ ഒന്നു  ക്ഷമിക്ക്  ഞാൻ  അല്ലെ  പറയുന്നത് .

അമ്മ  : അപ്പം  ഇതാണോ  ജിബിൻ  നിന്റെ  ബെസ്റ്റ്  ഫ്രണ്ട് . ഞാൻ  അപ്പഴേ  വിട്ടു  . മോനെ  കുഴപ്പം  ഇല്ല അത്  ഞാൻ  എപ്പോഴേ  വിട്ടു  . എന്റെ  മകൻ  ആണെങ്കിലും  ഞാൻ  ഇങ്ങനെ തന്നെ  പെരുമാറൂ..

നിങ്ങൾ  കഴിച്ചോ ..

ഞാൻ  : ഇല്ല  അമ്മേ  അന്നേരം  അല്ലെ  ഈ പ്രശ്നം  ഉണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *