ജീവിതം മാറിയ വഴി [SG]

Posted by

ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ ചെന്നപ്പോൾ സോഫി വന്നിട്ടുണ്ടായിരുന്നു. എനിക്ക് ചായ ഇട്ടു തന്നിട്ട് അന്നത്തെ വിശേഷങ്ങളെല്ലാം ഞങ്ങൾ സംസാരിച്ചു. അതുകഴിഞ്ഞ് നാട്ടിൽ പോകുന്നതിന്റെ പാക്കിംഗ് എല്ലാം തീർത്ത് ഞങ്ങൾ കിടന്നുറങ്ങി.

പിറ്റേന്ന് എയർപോർട്ടിൽ എന്നെ യാത്രയാകാൻ സോഫിയോടൊപ്പം ജോഷിയച്ചായനും വന്നിരുന്നു. അദ്ദേഹം യാത്രയിൽ എന്നോട് വീടുപണിയുടെയും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഒരു മൂത്ത ചേട്ടനെപോലെ ഉപദേശങ്ങൾ തന്നുകൊണ്ടിരുന്നു. എന്നോട് അദ്ദേഹം സോഫി ഒറ്റയ്ക്കാണെന്ന് ഓർത്ത് വിഷമിക്കേണ്ട എന്നും അദ്ദേഹം വേണ്ടപോലെ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞപ്പോൾ എനിക്കു സത്യം പറഞ്ഞാൽ എന്റെ സംശയം വെറുതെ ആണെന് തോന്നി.

ഞാൻ ചെക്കിങ് എല്ലാം ചെയ്തിട്ടു സോഫിയോടും അച്ചായനോട് യാത്ര പറഞ്ഞു അകത്തേക്കു പോയി. രണ്ടു ബിയറും കഴിച്ചു ഫ്ലൈറ്റിൽ കേറിയത്‌ കൊണ്ട് ഞാൻ നല്ലപോലെ ഉറങ്ങി. എയർപോർട്ടിൽ എന്നെ സ്വീകരിക്കാൻ കൂട്ടുകാർ വന്നിട്ടുണ്ടായിരുന്നു. അവരോടൊപ്പം വർത്തമാനം ഒക്കെ പറഞ്ഞ് ഞാൻ നാട്ടിലെത്തി. ഒന്ന് ഫ്രഷ് ആയതിനു ശേഷം വീടിന്റെ പണികൾ ഒക്കെ പൊയ്ക്കണ്ടു. കോൺട്രാക്ടർ വളരെ വൃത്തിയായി ആത്മാർത്ഥതയോടെ പണികളെല്ലാം നടത്തുന്നുണ്ടായിരുന്നു.

എല്ലാം ഒന്നു നോക്കി കണ്ടതിനുശേഷം ഞാൻ വീട്ടിലെത്തി നിഷയെ വിളിച്ചു. നിഷ അവളുടെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ എനിക്കു മടിയായി. കാരണം എനിക്ക് സംസാരിക്കേണ്ട വിഷയം വീട്ടുകാരുടെ മുന്നിൽ വച്ച് സംസാരിക്കാൻ പറ്റുന്നതല്ലല്ലോ. നിഷ തന്നെയാണ് അവിടെ ആരുമില്ല എന്നും സ്വസ്ഥമായി സംസാരിക്കാൻ അവിടെയാണ് നല്ലത് എന്ന് പറഞ്ഞത്.

ഞാൻ നിഷയുടെ വീട്ടിൽ എത്തി. നിഷ എന്നോട് അകത്തു കേറി ഇരിക്കാൻ പറഞ്ഞു.

നിഷ : എന്നാ ഉണ്ടെടാ വിശേഷം?

ഞാൻ : എന്റെ വിശേഷങ്ങൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലേ?

നിഷ : നീ അത് വിട്. ഞാൻ കുടിക്കാൻ എടുക്കാം. നിനക്ക് ഹോട് എന്തെങ്കിലും വേണോ?

ഞാൻ : നീ എന്തേ അങ്ങനെ ചോദിച്ചത്?

നിഷ : നിനക്ക് സംസാരിക്കാൻ ഉള്ള വിഷയം അതുപോലെയുള്ളതല്ലേ? ഇത്തിരി ഹോട് ആയാൽ നമുക്ക് രണ്ടുപേർക്കും തുറന്നു സംസാരിക്കാം എനോർത്തിട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *