എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]

Posted by

അല്ല മിസ്സ്‌ ഒറ്റക് അല്ലെ ഇവിടെ താമസം അപ്പൊ വല്ല ഹോട്ടൽനും അങ്ങാനം…

ഈ ഹർത്താലിനു എവിടുന്നാ ഹോട്ടൽ. പിന്നെ ഞാൻ ഇവിടെ ഉള്ള ഹോട്ടലിൽ നിന്നും അധികം വാങ്ങാൻ നിക്കാറില്ല സ്വയം ഉണ്ടാക്കൽ ആണ് അതാ എനിക്ക് ശെരിയാവുക.

ഞാൻ അധികവും ഹോട്ടൽ തന്നെ ആ മിസ്സ്‌, ഉച്ചക്ക് കാന്റീൻ ഉം.

അതൊന്നും അത്ര നല്ലതല്ല പക്ഷെ നിനക്ക് വേറെ വഴി ഇല്ലാലോ.

ഉണ്ടല്ലോ ഒരു വഴി ഉണ്ട് അങ്ങനെ ആഹ്ണെങ്കിൽ എന്നും നല്ല രുചിയുള്ള ഭക്ഷണം എനിക്ക് കഴിക്കാൻ പറ്റും.

അത് എന്ത് വഴിയാ?

ഞാൻ ഇവിടെ വന്നു കഴിക്കാം.

നീ എല്ലാ ദിവസവും 20 km കടന്ന് ഇവിടെ എന്റെ ഫുഡ്‌ കഴിക്കാൻ ആയി വരുമോ? അയ്യോ അല്ലന്നേ ഒരു km പോലും കടക്കാതെ ഞാൻ ഇവിടെത്തന്നെ നിക്കാൻപോവുകാ അതാവുമ്പോൾ നമ്മുക്ക് സുഗമായി ജീവിക്കാം കൂടാതെ എന്നും നല്ല ഭക്ഷണവും കിട്ടും.

ഓഹ്.. ഞാൻ മറന്നു നിനക്ക് ചായ എടുത്തില്ലലോ ഒരു മിനിറ്റ്..

ഇതെന്താ ഇങ്ങനെ.. മിസ്സ്‌ പെട്ടന് വിഷയം മാറ്റി ഞാൻ വീണ്ടും ആലോചിച്ചു ഇന്നലെ നടന്നതൊക്കെ സ്വപനം ആഹ്‌ണോ? മിസ്സിന് എന്നോട് ഉള്ള താല്പര്യം പോയോ? എന്ത് പറ്റി… മിസ്സ്‌ ചായ ആയി വന്നു എനിക്ക് ഇതൊക്കെ ആലോചിച്ചു നിന്ന കൊണ്ട് മിസ്സിനോട് കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റില്ല. ഞാൻ ഫുഡ്‌ കഴിച്ചു മെല്ലെ എഴുനേറ്റ് കൈകഴുകി. ഫോൺ എടുത്ത് നോക്കി അതിൽ അതാ 10മിസ്സ്‌ കാൾ വേറാരും അല്ല എന്റെ പിതാവ് വാണം ആണ്. ഞാൻ കാര്യമാകില്ല കാരണം എന്നെ അയാൾ വിളിച്ചാൽ ഞാൻ ഫോൺ എടുക്കാറില്ല. ഒരു ബസ്സിനെസ്സ്മൻ എന്നനിലയിൽ അയാൾ വലിയവൻ ആണ് പക്ഷെ ഒരു അച്ഛൻ എന്നനിലയിൽ എന്നും ഒരു പരാജയം മാത്രം ആണ്. ഇന്നേവരെ എന്റെ ജീവിതത്തിൽ ഒരു തീരുമാനം എനിക്ക് എടുക്കാൻ ആ മൈരൻ സമ്മതിച്ചിട്ടില്ല. എന്റെ അമ്മയെ അയാൾ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ട് ഇല്ല. ഞാൻ എപ്പോഴും ആഗ്രഹിക്കാർ ഉണ്ട് ഒരു കൂടെപ്പിറപ്പ് ആരെങ്കിലും ഉണ്ടെങ്കിൽ എന്ന്.. അയാൾ എന്തിലും പ്രോഫിറ്റ് മാത്രം ആണ് കാണുന്നത് പണം ഒരുപാട് ഉണ്ടെങ്കിലും സ്നേഹം തീരെ ഇല്ല. എന്റെ മാർക്കിൽ ഒരു പ്രോഫിറ്റ് കാണാത്തത് കൊണ്ട് ആണ് ആ മൈരൻ എന്നെ ഇവിടെ ചേർത്തത്. ആ അത് പോട്ടെ കാരണം ഇപ്പൊ എനിക്ക് ഒരാളെ കിട്ടിയാലോ സ്നേഹിക്കാനും കൂടെ നിക്കാനും.

Leave a Reply

Your email address will not be published. Required fields are marked *