ചിന്നുവിന്റെ അനിയന്മാർ [ഉടയോൻ]

Posted by

ചേച്ചി അവിടെ പോസ്റ്റടിച്ചു ഇരിക്കുകയാർന്നു. എന്നെ കണ്ടപ്പോൾ മുറ്റത്തേക്ക് വന്നു

ചേച്ചി : ആഹാ നീ വന്നാ ചേട്ടൻ വിളിച്ചു പറഞ്ഞാർന്നു നീ വരുമെന്ന്

ഞാൻ : എന്റെ ചേച്ചിക്ക് ഒരു സഹായം വേണ്ടി വരുമ്പോൽ ഈ അനിയനല്ലേ വരേണ്ടത്

ചേച്ചി : താങ്ക്യൂ മൈ ഡിയർ അനിയൻ

അങ്ങനെ ഞാനും ചേച്ചിയും കൂടെ അകത്തേക്ക് കടന്നു ടീവിയൊക്കെ കണ്ട് ഫുഡ്ഡടിച്ചു. ഓരോന്ന് കത്തി വെച്ചോണ്ടിരിക്കുകയാർന്നു.അപ്പോൾ

ചേച്ചി : എന്താ മോനെ കിടക്കാനൊന്നും ഉദ്ദേശം ഇല്ലേ ഇങ്ങനെ വർത്താനം പറഞ് നേരം വെളുപ്പിക്കാനാണോ പ്ലാൻ

ഞാൻ :അങ്ങനെ മതിയെങ്കിൽ അങ്ങനെ ചെയ്യാം ചേച്ചിയുടെ ഇഷ്ടം.

ചേച്ചി : അയ്യടാ എന്നിട്ട് വേണം നാളെ മകന്റെ കണ്ണ് ആകെ ബൾബ് പോലെയായി ന്നു പറഞ് പിന്നെ നിന്നെ ഇവിടെക്ക് വിടാണ്ടിരിക്കാൻ

ഞാൻ : അങ്ങനെയൊന്നുമില്ല

ചേച്ചി : അതൊന്നും വേണ്ട മോൻ എണീക്കാൻ നോക്ക്യേ വാ വെള്ളം ഒക്കെ എടുത്ത് വെക്കാം

അങ്ങനെ പറഞ് കൊണ്ട് ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി………….

ഇത് ഒരു തുടക്കം മാത്രം ഇഷ്ടപ്പെട്ടെങ്കിൽ കമന്റ്‌ ചെയ്യണേ

Leave a Reply

Your email address will not be published. Required fields are marked *