ആനിയമ്മയും ഭിക്ഷക്കാരനും 3 [കള്ള കറുമ്പൻ]

Posted by

ആനിയമ്മയും ഭിക്ഷക്കാരനും 3

Aaniyammayum Bhikshakkaranum Part 3 | Author : Kalla Kurumban

Previous Part


 

2 ഭാഗത്തിന് തുടർച്ച……രണ്ടു ഭാഗങ്ങളും വായിച്ചതിനു ശേഷം വായിക്കണം കേട്ടോ … ആനിയമ്മയും മണിയനും കുളി ഒക്കെ കഴിഞ്ഞു വസ്ത്രങ്ങൾ എല്ലാം മാറി മകൻ വരുന്നത് നോക്കി ഇരുന്നു…… ആനിയമ്മ ഒരു ചുവപ്പ് നിറത്തിലുള്ള സാരി ആണ് ധരിച്ചിരിക്കുന്നത്.. മണിയൻ താടി ഓക്കെ വടിച്ചു കുളിച്ചു വൃത്തി ആയി ആനിയുടെ ഭർത്താവിന്റെ ഉടുപ്പും കൈലിയും ഉടുത്തു…. രണ്ടുപേരും തിണ്ണയിൽ ഇരിക്കുവാണൂ………….

ആനിയമ്മ :- ദേ എന്റെ അപ്പന്റെ അനിയൻ ആണെന്ന് പറയണം…. കേട്ടോ…. മ്മം മണിയൻ മൂളി മണിയൻ അന്നേരം ആനിയമ്മയുടെ ചുണ്ടിലും. ആ കൊഴുത്ത മാറിടത്തിലും നോക്കി ഇരിക്കുവായിരുന്നു. ആനിയമ്മ ഇത് കണ്ടു കൊണ്ട് പറഞ്ഞു.: ഇങ്ങനെ നോക്കി കൊല്ലാതെ കിഴവാ ഇത്രക്ക് ആർത്തിയോ…… മണിയൻ ചിരിച്ചു…….. പെട്ടന്ന് അങ്ങ് ഗേറ്റിന്റെ അവിടെ ഒരു വാൻ വന്നു നിന്നു… ആനിയമ്മ : ദേ മകൻ എത്തി…. മണിയൻ അങ്ങോട്ട് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *