ഭാര്യയായൽ എങ്ങനെ വേണം [Rohan]

Posted by

ഭാര്യയായൽ എങ്ങനെ വേണം

Bharyayaayal Engane Venam | Author : Rohan


 

എൻ്റെ പേര് ഫെസ്റ്റി. ഞാൻ ഒരു വേലക്കാരി ആണ്. അപ്പോൾ നിങ്ങൾക്ക് തോന്നാം എന്താണ് ഒരു വേലക്കാരിയ്ക്ക് ഇത്ര ഫാഷൻ പേര് എന്ന്. എൻ്റെ അമ്മയ്ക്ക് ഏതോ കോടീശ്വരനിൽ ഉണ്ടായതാണ് ഞാൻ. അത് കൊണ്ട് അമ്മ അയാളുടെ ഭാര്യയുടെ പേരാണ് എനിക്ക് ഇട്ടത്. അതുകൊണ്ട് തന്നെ എന്നെ കാണാൻ ഹിന്ദി സിനിമ നടി കിരാ അദ്വാനിയെ പോലെ ഉണ്ട്..

അമ്മയ്ക്ക് ഞാൻ നല്ല നിലയിൽ എത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എൻ്റെ പഠനം മുഴുവൻ ആക്കുന്നതിനു മുൻപ് അമ്മ മരിച്ചു. പിന്നെ ഓരോ വീട്ടിലെ അടുക്കളയിൽ ജോലി ചെയ്താണ് ഞാൻ ജീവിച്ചു വരുന്നത്.

ഇപ്പോൾ വേലക്കാരിക്കളുടെ ഡിമാൻഡ് ഒക്കെ കുറഞ്ഞു തുടങ്ങി. അതോടെ ഞങ്ങളുടെ പട്ടിണിയും കൂടി എന്ത് ചെയ്യണം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ ബ്രോക്കർ വന്നത്.

ഫെസ്റ്റി: എന്താ ചേട്ടാ, പുതിയ ജോലി വല്ലതും ഉണ്ടോ?

ബ്രോക്കർ: ഉണ്ട്. ഒരു വീട്ടിൽ നീ താമസിച്ചു ജോലി ചെയ്യണം. നല്ല ശമ്പളവും കിട്ടും.

ഫെസ്റ്റി: എവിടെ ആണ്?

ബ്രോക്കർ: ഇവിടെ നിന്നും കുറെ ദുരെ ആണ്. ആ വീട്ടിൽ ഭാര്യയും ഭർത്താവും ഒരു കുട്ടിയും മാത്രം ഉളളൂ. ഭാര്യക്ക് ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോവാൻ പറ്റുന്നില്ല. സാറിന് ഗവണ്മെന്റ് ജോലിയും ആണ്. അതുകൊണ്ട് കുട്ടിയെ നോക്കാൻ രണ്ട് പേർക്കും പറ്റുന്നില്ല. അതാണ് അവർ ഒരു ജോലികാരിയെ വേണമെന്ന് പറഞ്ഞത്. നീ ഒന്ന് പോയി നോക്ക്.

ഞാൻ അയാളുടെ കൈയ്യിൽ നിന്ന് അഡ്രസ് വാങ്ങി രാവിലെ തന്നെ ഇറങ്ങി. പക്ഷെ വൈകുന്നേരം ആയപ്പോൾ ആണ് അവിടെ എത്തിയത്. വീട് കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഇതുവരെ ഇതുപോലെത്തെ വീട് കണ്ടിട്ടില്ല. ഞാൻ വീടിൻ്റെ ബെൽ അടിച്ചു.

“ആരാ, എന്താണ് വേണ്ടത്?”

മുഖത്തു നിറച്ചു മേക്കപ്പ് ഇട്ട് ഒരു സ്ത്രീ വന്നു ചോദിച്ചു. അവളെ കണ്ടാൽ ഒരു 25-30 വയസ്സ് തോന്നിക്കും.

“എന്താണ് വേണ്ടത് എന്ന് ചോദിച്ചത് കേട്ടില്ലേ?”

ഫെസ്റ്റി: കൊച്ചമ്മേ, ഞാൻ ഇവിടെ ജോലിക്ക് വന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *