ചിത്രയുടെ മുപ്പത്തൊമ്പതാം വയസ്സിലെ ജീവിതം [സ്വർഗ്ഗീയപറവ]

Posted by

ചിത്രയുടെ മുപ്പത്തൊമ്പതാം വയസ്സിലെ ജീവിതം

Chithrayude muppothombatham Vayassile Jeevitham | Author : Swargeeyaparava

 

തീർത്തും ഒരു സാങ്കൽപ്പിക കഥയാണ്. നല്ലതാണോ ചീത്തയാണോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്….

ശരീരം എങ്ങനെ ആയാലും പെണ്ണിനോട് ആണിന് കാമം തോന്നണമെങ്കിൽ പെണ്ണ് തന്നെ വിചാരിക്കണം..എന്ന അഭിപ്രായത്തോട് കൂടി തുടങ്ങട്ടെ……

എന്റെ പേര് ചിത്ര. ഇപ്പോൾ നാല്പത്തൊന്നു വയസ്സ്… നമുക്കൊന്ന് ഇരുപത് വർഷം പിന്നോട്ട് പോവാം. എന്റെ കഥ ശെരിക്കും തുടങ്ങുന്നത് എന്റെ ഇരുപതൊന്നാമത്തെ വയസ്സിലാണ്. എറണാകുളം ജില്ലയിൽ ഏക്കർ കണക്കിന് തെങ്ങിൻപറമ്പും പുരയിടങ്ങളും ഉള്ള പ്രമാണി ആയ ഒരച്ഛന്റെയും സുന്ദരി ആയ അമ്മയുടെയും ഒരേ ഒരു മോൾ. പക്ഷെ സമ്പത്തും ഐശ്വര്യവും അച്ഛനും അമ്മയ്ക്കും വാരികോരി കൊടുത്ത ദൈവം എന്റെ കാര്യത്തിൽ മാത്രം അവരോട് മുഖം തിരിച്ചു. എന്നെ കണ്ടാൽ ഒരിക്കലും ഒരു തറവാട്ടിലെ പെൺകുട്ടി ആണെന്ന് പറയില്ലായിരുന്നു. പട്ടിണിയോട് കഴിയുന്ന ഒരു കുടുംബത്തിലെ എന്ന പോലെ ആയിരുന്നു എന്റെ ശരീരം., ഇരുനിറം, ഒട്ടിയ വയർ, മുലയുണ്ടോ എന്നറിയണമെങ്കിൽ അവിടെ കൈകൊണ്ട് പിടിച്ച് നോക്കണം അത്ര ചെറുതായിരുന്നു… കോലുമ്മേൽ തുണി ചുറ്റിയ പെണ്ണെന്ന് ചെറുപ്പത്തിലേ കൂട്ടുകാർ കളിയാക്കുമ്പോൾ വിഷമം വരുമായിരുന്നു എങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല . എന്നാൽ ഇരുപത്തൊന്ന് വയസ്സായിട്ടും ആ വിളി തുടർന്നപ്പോൾ അതെന്റെ മനസ്സിനെ വല്ലാതെ തളർതാൻ തുടങ്ങി. അതിനേക്കാൾ എന്നെ തളർത്തുന്നത്, എന്റെ മുത്തശ്ശിയുടെ എല്ലാം കണ്ടറിഞ്ഞു തന്ന ദൈവം കണ്ണ് തട്ടാതെ ഇരിക്കാൻ ഇതുപോലൊറെണ്ണത്തിനെയും തന്നല്ലോ എന്ന സങ്കടം പറച്ചിൽ ആയിരുന്നു.. അങ്ങനെ മുത്തശ്ശി പറയുമ്പോൾ മുത്തശ്ശിയെ ചീത്ത പറയാൻ എന്റെ പാവം അമ്മയും വരും പക്ഷെ അതിനിടയിലേക്ക് അച്ഛൻ എങ്ങാനും വന്നാൽ. ആ വഴക്ക് വലുതാവും. ഇതെനിക്ക് തന്നെ ഉണ്ടായതാണോഡി എന്ന വാക്ക് അമ്മയെയും സങ്കടത്തിൽ ആക്കും.ഞാനും അമ്മയും ഇരുന്ന് കരയും….

ഇതായിരുന്നു എന്റെ ജീവിതം, അങ്ങനെയുള്ള എന്റെ ജീവിതത്തിൽ ജാതകം നോക്കിയപ്പോൾ ഇടുത്തിപോലെ മറ്റൊരു കാര്യം നടന്നു. “ചൊവ്വാദോഷം” ഇരുപത്തൊന്ന് വയസ്സ് കഴിഞ്ഞാൽ പിന്നെ മംഗല്യയോഗം മുപ്പതോന്നു വയസ്സിൽ എന്ന് ആ ജോൽസത്യൻ പറഞ്ഞപ്പോൾ തീർത്തും ദൈവവിശ്വാസികൾ ആയ അച്ഛനും അമ്മയും മുത്തശ്ശിയും എന്റെ കല്യാണം നടത്താൻ വേഗം തീരുമാനിച്ചു….

Leave a Reply

Your email address will not be published. Required fields are marked *