അഞ്ജലി എന്ന പുതുമണവാട്ടി 5 [M D V]

Posted by

അഞ്ജലി എന്ന പുതുമണവാട്ടി 5

Anjali Enna Puthu Manavatty Part 5 | Author : MDV | Previous Part

ഇത്രയും നാൾ തന്ന സപ്പോര്ടിനു നന്ദി .

“മരുമോള്  നമ്മുടെ മോനില്ലാതെ ഒറ്റയ്ക്ക്  ഇത്രേം നാൾ എങ്ങനെ ആണാവോ അവിടെ  

കഴിയുന്നത് ! നമുക്കൊന്നു അവിടെ വരെ പോകണ്ടേ ഭാമേ.” 

 

രാമൻ നായർ തന്റെ ഭാര്യയോട് പറഞ്ഞു

 

“അവളിന്നലെയെയും കൂടെ എന്നെ വിളിച്ചിരുന്നു രാമേട്ടാ.

നമ്മൾ വരണോ എന്ന് ഞാൻ ചോദിക്കുമ്പോൾ എല്ലാം , അവൾ പറയും ഏട്ടൻ വന്നിട്ട് കുറച്ചു നാൾ കഴിഞ്ഞിട്ടു ഒരുമിച്ചു അങ്ങോട്ട് വരാം എന്ന്, അപ്പൊ അരുണിന് കുറച്ചു ദിവസം ലീവ് എടുത്തു നമ്മുടെ കൂടെ നിൽക്കാല്ലോ.”

 

“എങ്കിൽ പിന്നെ അതാവും ഭാമേ നല്ലത് ” രാമൻ നായർ സമ്മതിച്ചു.

 

“നല്ല വിദ്യാഭ്യാസവും ധൈര്യവുമുള്ള  പെൺകുട്ടിയല്ലേ അഞ്ജലി ഇന്നത്തെ കാലത്തിനു യോജിച്ച പെണ്കുട്ടിയാണവൾ, അവൾക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ ഒക്കെ ചെയ്യാൻ കഴിവുണ്ടന്നെ…” ഭാമ കൂട്ടിച്ചേർത്തു.

 

“അതൊക്കെ ശരിയാണ് എന്നാലും ഈ പ്രായത്തിലെ പെൺകുട്ടികളെ ഒറ്റയ്ക്ക് താമസിക്കുമ്പോ പൂവിനു ചുറ്റും തേനീച്ച പോലെ ആളുകൾ വെരില്ലെ”

 

രാമൻ നായരുടെ കാവ്യത്മക ശൈലി മനസിലാക്കാതെ സത്യഭാമ  പറഞ്ഞു “മനസിലായില്ല”

 

“അല്ലെടി നമ്മുടെ മരുമകൾ ആരും തൊടാത്ത ഒരു പൂവല്ലേ”

 

“ഓഹ് അങ്ങനെ… അതൊന്നും ഓർത്തു രാമേട്ടൻ പേടിക്കണ്ട അവളെ നോക്കാൻ അവൾക്കറിയാം ഞാൻ വിളിക്കുമ്പോ അവൾ പറയാറുണ്ട് മിക്കപ്പോഴും അമ്പലത്തിൽ പോക്കും പ്രാർഥനയും ആണെന്ന്”

Leave a Reply

Your email address will not be published. Required fields are marked *