കളിത്തൊട്ടിൽ 7 [കുട്ടേട്ടൻ കട്ടപ്പന]

Posted by

കളിത്തൊട്ടിൽ 7

Kalithottil Part 7 | Author : Kuttettan Kattappana | Previous Part

 

മാമി: ചേച്ചി ഞാൻ പറയണോ ? ഇനി എന്തിനാ നമ്മൾ ഇതാക്കെ മറച്ച് പിടിക്കുന്നത്. അവർ അറിയട്ടെ അല്ലെ ?
അമ്മ : നീ പറഞ്ഞേ ടീ എനിക്ക് ഒരു ദേഷ്യവും ഇല്ല. അല്ലേലും ഇവർ നമ്മുടെ ചരിത്രങ്ങൾ ഒക്കെ നമ്മളിൽ നിന്ന് തന്നെ അല്ലേ അറിയേണ്ടത് – നാട്ട്കാര് പറഞ്ഞ് അറിയണ്ടതല്ലല്ലോ?
ഞാൻ : ഇനിയും രഹസ്യ മോ ? നിങ്ങളെ ചരിത്രം മൊത്തം ട്വിസ്റ്റോട് ട്വിസ്റ്റാണ് അല്ലേ?
സരിത : അമ്മ പറയമ്മേ ? വല്ല സിനിമക്കും തിരക്കഥക്കുള്ള വക ഉണ്ടേ ലോ.
മാമി :അത്ര വലിയ ട്വിസ്റ്റ് ഒന്നുമില്ല എങ്കിൽ ഒരു ചെറിയ ട്വിസ്റ്റു ഉണ്ട് താനും
ഞാൻ : ടെൻഷനടിപ്പിക്കാതെ പറ ആരെങ്കിലും ഒന്ന്. എന്തൊരു ലാഗാ ഇത്.
continue…………
അമ്മ : ശരി എന്തുവാടി നിന്റെ വിവരണം കേട്ടാൽ ഒരു അവാർഡ് പടത്തിന്റെ ഫീലാണല്ലോ ? അധികം നീട്ടി ബോറാക്കി ചളവാക്കാതെ ചുരുക്കി പറഞ്ഞാ മതി സന്ദ്യേ | പിള്ളേര് ഇതെല്ലാം കേട്ട് പഠിച്ചിട്ട് നാളെ ഐ എ എസ് പരീക്ഷ ഒന്നും എഴുതുന്നില്ലല്ലോ.
മാമി അത് കേട്ട് ചിരിച്ചു.
എന്നിട്ട് കഥ പറഞ്ഞു തുടങ്ങി,
എടാ നിന്റെ അച്ഛന്റെ തറവാട്ടിലെ ജോലിക്കാരനായിരുന്നല്ലോ സരള ചേച്ചീടെ അച്ഛൻ. സത്യത്തിൽ മേലെ തൊട്ടിയിൽ (എന്റെ അച്ഛന്റെ വീട്ട് പേർ) വീട്ടിലെ എല്ല് മുറിയെ പണി എടുക്കുന്ന ഒരു അടിമ തന്നെ ആയിരുന്നു. കാണാരക്കുറുപ്പ് (അച്ഛന്റെ അച്ഛൻ) എന്ത് പറഞ്ഞാലും അനുസരിച്ച് മാത്രം ശീലമുള്ള ഒരു അടിമ. മേലെ തൊടിയിൽ വീടിന്റെ അരികത്ത് തന്നെയാണ് അവരുടെ കുടിലും കുട്ടൻ മാമനും അമ്മയും ഒക്കെ അന്ന് അവിടെ തന്നെ ആണ് താമസം മേലെ തൊടിയിൽ വീട്ടിലെ ചെറു പണികൾ ഒക്കെ ചെയ്തുള്ള പഠനമായിരുന്നു അവരുടെ മക്കളെ പഠിപ്പിക്കാനുള്ള വകയൊന്നും മേലെ തൊടിക്കാര് കൊടുക്കാറില്ലായിരുന്നു. പിന്നെ പഠനത്തിനും മറ്റുമായി അച്ഛന്റെ സമ്പാദ്യം അച്ഛനറിയാതെ ചൂണ്ടി ഞങ്ങളുടെ ഫീസ് അടക്കാനും വസ്ത്രങ്ങൾ വാങ്ങി തരാനും ഒക്കെ അന്ന് ചന്ദ്യേടൻ ഉണ്ടായിരുന്നു. അവർ മൂന്ന് പേരും അത്രക്കു സുഹൃത്ത്ക്കളായിരുന്നു. കണാര കുറുപ്പിന്റെ ക്രൂരത ഒന്നും പകർന്നു കിട്ടാത്ത ആളായിരുന്നു ചന്ദ്രേട്ടൻ . അങ്ങനെ ഇരിക്കെ ഒരു കേസിൽ പെട്ട കണാരക്കുറുപ്പിന് കൂപ്പ് ലേലം പിടിക്കാൻ കഴിയാതെ വന്നപ്പോഴാണ് ചേച്ചിയുടെ അച്ഛന്റെ പേരിൽ കൂപ്പെടുത്ത് അവിടത്തെ അടിമപണിയിൽ നിന്നും മോചനം കിട്ടുന്നത്. അതായത് കണാര കുറുപ്പിന്റെ ബിനാമി. അതിനും പിന്നിൽ പ്രവർത്തിച്ച സൂത്രശാലി നിന്റെ അച്ഛനായിരുന്നു. മൂവരും നല്ലവണ്ണം പഠിക്കുന്നതിനാൽ പ്രീ ഡിഗ്രിക്കും എൻജിനിയറിങിനും ഒക്കെ ഒരേ കോളേജിൽ ഒരേ ഡിപ്പാർട്ട്മെന്റിൽ തന്നെ ആയിരുന്നു. ചന്ദ്ര ട്ടൻ ചെറിയ സാമൂഹിക പ്രവർത്തനം ഒക്കെ ഉണ്ടായിരുന്നു. കോളേജിലും ജൂനിയേഴ്സിന്റെയും സിനിയേഴ്സിന്റെയും ഒക്കെ വീരപുരുഷൻ. നിന്റെ അമ്മയുടെയും മാമന്റെയും വാക്ക് കഴിഞ്ഞേ ചന്ദ്രേട്ടൻ മറ്റാരുടെയും വാക്ക് കേൾക്കും ഇവർ തിരിച്ചും അങ്ങനെ തന്നെ. അങ്ങനെ ഇരിക്കെ കോളേജിൽ എത്തിയ കണാര കുറുപ്പ് വളരെ നാളുകൾക്ക് ശേഷം നിന്റെ അമ്മയെ കണ്ട് . പുതിയിളകി. അയാൾ അമ്മയുടെ അച്ഛനെ വിളിച്ച് കാര്യം അറിയിച്ചു. അന്നൊക്കെ കിളവൻ മാർക്ക് കാശുണ്ടേൽ ഇതൊക്കെ തന്നെ ആയിരുന്നു. 55 കഴിഞ്ഞ അയാൾ പതിനെട്ടു കഴിഞ്ഞ നിന്റെ അമ്മയെ കെട്ടാൻ തീരുമാനിച്ചു. അമ്മയുടെ അച്ഛന് മറിച്ച് ഒരു തീരുമാനം എടുക്കാൻ കഴിയില്ലായിരുന്നു സ്വന്തം അച്ഛന്റെ രതിവൈകൃതങ്ങൾ നാന്നായി അറിയാവുന്ന ചന്ദ്രേട്ടൻ അതിനെ എതിർത്തു .

Leave a Reply

Your email address will not be published. Required fields are marked *