ഒരു വഴുതനങ്ങ കഥ [Soulhacker]

Posted by

ഒരു വഴുതനങ്ങ കഥ

Oru Vazhuthanga Kadha | Author : Soulhacker

 

നമ്മൾ വളർന്ന സാഹചര്യവും ആയി ഒരു ബന്ധവും ഇല്ലാത്ത ജീവിതം ,അങ്ങനെ കുറെ ആളുകൾ ഈ ഭൂമിയിൽ ഉണ്ട് ,അങ്ങനെ പല ബന്ധുക്കൾക്കു ഉം ,ഓ നിർഗുണൻ ,ഓ അവനോ ,എന്ന പദപ്രയോഗത്തിനു വേണ്ടി നിന്ന് കൊടുത്ത ഒരു ഹതഭാഗ്യൻ ആണ് ഞാൻ പേര് സാം മാത്യു ,ഇടവക പള്ളിയിലെ ഡോക്ടർ മാത്യു വിന്റെ മൂന്ന് സന്താനങ്ങളിൽ ഇളയവൻ ,മൂത്ത രണ്ടും ചേച്ചി മാർ ആണ് ,എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് പാസ് ആകുന്ന രണ്ടു മനുഷ്യ ജന്മങ്ങൾ ദിവ്യ ശ്രീ ഉം ദേവി ശ്രീ ഉം ,ഹോ ,ഞാൻ ഇവിടെ ചത്തു കുത്തി ഇരുന്നു പഠിച്ചിട്ടും ,അതുകൊണ്ടു എന്താ രണ്ടെണ്ണവും നല്ല ഒന്നാന്തരം ഡോക്ടർ മാർ ആയി മാറി ,രണ്ടിന്റെയും കല്യാണവും കഴിഞ്ഞു ,കെട്യോന്മാർ ഉം ഡോക്ടർ മാർ അതോടെ ,ഉപദേശിക്കാൻ ആളുകളുടെ എണ്ണവും കൂടി ,അല്ലേലും ഭാര്യയുടെ അനിയൻ ഉഴപ്പാൻ ആണേൽ .ഭർത്താക്കന്മാർക് ഭാര്യമാരെ ജയിക്കുവാൻ ഉള്ള ആയുധം ആകുമല്ലോ .അങ്ങനെ ഈ പതിനെട്ടാം  വയസ്സിൽ തട്ടി മുട്ടി ഡിഗ്രി   പാസ് ആയി ഞാൻ ,ഹിഹി ജോലി ഉം ഇല്ല കൂലിയും ഇല . 

പതിനെട്ടാം  വയസ്സ് എത്തിയ ഞാൻ ഇങ്ങനെ  മൂഞ്ചി തെറ്റി നടക്കുന്നത് ,അഹ് സാം മാത്യു എന്ന ഈ ഞാൻ ,ആകെ ചെയ്യുന്ന പണികൾ       ഫുട് ബോൾ കളി ,ക്രിക്കറ്റ് കളി ,ബാട്മിന്ടൺ തുടങ്ങിയ കായിക വിനോദങ്ങളും ഒപ്പം മലയാള രാജ്യം ,രേണുക ,മുത്തു ,പവിഴം ,മംഗളദീപം തുടങ്ങിയ വാരികകൾ സ്ഥിരമായി വായിക്കുക എന്നതും ആണ് ,അല്ലാതെ പഠിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ സാധിക്കാറില്ല  ,ബുദ്ധിമുട്ടു ആണ് ,ചേച്ചിമാരുടെ മുറിയിലെ വലിയ പുസ്തകങ്ങൾ എനിക്ക്  കാണാൻ ഉള്ള ത്രാണി ഇല്ലാത്ത കൊണ്ട് അങ്ങോട്ടേക് കയറാൻ പോലും മടി ആണ് .

 

ഈ കായിക അധ്വാനം കൊണ്ട് നല്ല ഒരു ശരീരവും ,സകല വാരികകൾ വായിച്ചു തുടങ്ങി ,അവസാനം വലിയ നോവലുകൾ വായനശാല പോയി  വായിച്ചു കൊണ്ട് ഉള്ള ഗുണവും മാത്രമേ എനിക്ക് ഉള്ളു ,ബാക്കി എല്ലാം തഥൈവ ,എന്തായാലും കഷ്ടപ്പെട്ട് ഡിഗ്രി  വരെ പാസ് ആയ എന്നെ കൊണ്ട് കൂടുതൽ പഠിക്കുവാൻ ഒന്നും മേലായിരുന്നു ,അങ്ങനെ ഇരിക്കെ വീട്ടിൽ നിന്നും ഉള്ള ഉപദേശങ്ങൾ കേട്ട് കേട്ട് മടുത്തു ഞാൻ നാട് വിടാൻ തീരുമാനിച്ചു ,പക്ഷെ വെറുതെ വിട്ടിട്ട് കാര്യം ഇല്ലല്ലോ എന്തേലും ഒരു പേരിൽ അല്ലെ പോകാൻ പറ്റുക ഉള്ളു .അങ്ങനെ വായനശാല വരുന്ന  സകലമാന പത്രങ്ങളും കുത്തി ഇരുന്നു വായിച്ചു ,ചങ്ങനാശ്ശേരി   ഉള്ള ഒരു സ്കൂളിൽ  ഒരു ഡ്രിൽ മാഷ് ന്റെ ജോലി ഉണ്ട് എന്ന് അറിഞ്ഞത് ,സാധാരണ ശമ്പളം ഉള്ളു ,താമസവും ഭക്ഷണവും സ്വയം നോക്കിക്കോണം . .ഈ നാട് വിടാൻ വേറെ ഒരു കാര്യം കൂടി ഉണ്ട് ,അതിനു കാരണം നാട്ടിൽ തന്നെ ഉള്ള ഒരു പയ്യൻ ഉം അവന്റെ ഉമ്മ യും പെങ്ങളും ആണ് .എന്റെ ഡിഗ്രി അവസാന വര്ഷം തീരാറായി  നാട്ടിൽ പന്ത് കളിയും ,പുതിയ പിള്ളേർക് ശരീരം നന്നാക്കാൻ വേണ്ടി ഉള്ള പരിപാടികളും എല്ലാം പഠിപ്പിച്ചു ചെറിയ തോതിൽ ഉള്ള പോക്കറ്റ് പൈസ ഉണ്ടാക്കി  നടക്കുന്ന സമയം അങ്ങനെ ഇരിക്കെ , എന്റെ നാട്ടിലെ ഇസ്മായിൽ ഇക്ക ഒരു ദിവസം രാവിലെ ചായ കട വെച്ച് എന്നെ കണ്ടു ,

Leave a Reply

Your email address will not be published. Required fields are marked *