ഓർമചെപ്പ് 7 [ചെകുത്താന്‍]

Posted by

ഓർമചെപ്പ് 7

Ormacheppu Part 7 | Author : Chekuthaan

Malayalam Kambikatha Ormacheppu All parts

 

കഥ നിങ്ങൾക്കിഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം, അർഹിക്കുന്ന പരിഗണനയാണ് ഒരു കലാകാരന് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ അംഗീകാരമെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അത് അഭിനന്ദനമോ വിമർശനമോ ആയിക്കോട്ടെ തന്റെ സൃഷ്ടി അത് ആളുകളിലേക്ക് എത്തുന്നു എന്നറിയുമ്പോഴുള്ള ആ ഒരു സന്തോഷം അതാണ് യഥാർത്ഥ പുരസ്‌കാരം. ഇവിടെ എഴുതുന്ന ഒരു കലാകാരനും തന്റെ സൃഷ്ടി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നൊരു പരാതിയുന്നയിക്കാനിടയാകാതെ നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടു ഓർമ്മചെപ്പിന്റെ ഏഴാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.Me: കാണാൻ പോകുന്നത് നീയെന്തിനാടാ കേൾക്കുന്നെ? ആദ്യം നീയൊരു ഒരു കിങ് സൈസ് ജോയിന്റ് മേക്ക് ചെയ്യ്, അടിച്ചത് മുഴുവൻ പോയി. അവൾക്കറിയില്ല ആരോടാ അവൾ കളിച്ചതെന്ന്. സൂരജെ വണ്ടി നിർത്തിക്കോ ഇനി ഞാൻ ഓടിച്ചോളാം……..

ഞാൻ അത് പറഞ്ഞിട്ടും സൂരജിന് എന്റെ കയ്യിൽ വണ്ടി തരുന്നതിനു വലിയ താല്പര്യമില്ലായിരുന്നു.
Me: എടാ മൈരേ നിന്നെയൊന്നും കൊല്ലാനല്ല മനസിന്റെ പിടച്ചിൽ ഒന്ന് അടങ്ങാൻ എനിക്ക് ഇതാ ബെസ്റ്റ്.
എന്റെ മുഖം മാറുന്നത് കണ്ടാവണം സൂരജ് ഇന്റികേറ്ററിട്ട് വണ്ടി ഇടത്തേക്കൊതുക്കി. അപ്പോഴ്ക്കും സാധനം കത്തിച്ചു അവർ എന്റെ കയ്യിൽ തന്നു വീണ്ടും കഞ്ചാവിന്റെ ലഹരി എന്റെ സിരകളിൽ നുരയുവാൻ തുടങ്ങി. ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നോണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ആദ്യം മെല്ലെ മെല്ലെ നീങ്ങി തുടങ്ങിയ വണ്ടി ഗിയറുകൾ മാറി വീഴുന്നതനുസരിച്ച് വേഗതയാര്ജിച്ചു മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എങ്കിലും 60-70km സ്പീഡിനു മേളിൽ വണ്ടി ഞാൻ കയറ്റിയില്ല. പതിഞ്ഞ ശബ്ദത്തിൽ വണ്ടിയിൽ വെച്ചിരുന്ന പാട്ടും കേട്ട് സംസാരിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. പുറമെ നിർവികാരതയായിരുന്നു എങ്കിലും എന്റെ ഉള്ളിൽ ഒരു കടൽ ഇളകിമറിയുകയായിരുന്നു, ഒരുപക്ഷെ അവന്മാർക്കുമത് മനസിലായിട്ടുണ്ടാകും.

അഡെലിന്റെ റോളിങ് ഇൻ ദ ഡീപ് എന്ന പാട്ട് പതിയെ നേർത്തു നേർത്തു വന്നു അവസാനിച്ചു…..

“കൈസേ ബതായേ ക്യു തുജുകോ ചാഹേ
യാരാ ബതാ ന പായെ
ബാതോം ദിലോം കി ദേഖോ ജോ ബാഖി
അംഖേ തുഛേ സമ്ഛായേ
തൂ ജാനേ നാ ആ…
തൂ ജാനേ നാ”

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായിരുന്നു അത്, വണ്ടിക്കുള്ളിൽ ആത്തിഫ് അസ്ലമിന്റെ ശബ്ദത്തിൽ ഒഴുകിയെത്തിയ ആ പാട്ട് എന്റെ സകല നിയന്ത്രണങ്ങളും തകർത്തു.
നിമിഷനേരംകൊണ്ട് ഞാൻ അടക്കി നിർത്തിയ വികാരങ്ങളെല്ലാം അണപൊട്ടിയൊഴുകി ഓരോ വരികളും എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി എന്റെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ടിരുന്നു. എന്നെ ഇത്രയും സ്വാധീനിച്ച മറ്റൊരു സോങ് അതിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല ഇന്നും ആ പാട്ട് കേൾക്കുമ്പോൾ എന്റെ ഉള്ളം പിടയും കണ്ണ് നിറയും അത് ഞാൻ അംഗീകരിച്ചു കൊടുക്കുന്ന സത്യമാണ്. എന്റെ സുഹൃത്തുക്കളിൽ പലർക്കും അത്

Leave a Reply

Your email address will not be published. Required fields are marked *