💥ജാസ്മിൻ💥[ലൈല ബീഗം]

Posted by

💥ജാസ്മിൻ.💥
JASMIN | AUTHOR : LAILA BEEGUM

[https://i.imgur.com/aDd5gn6.jpg]

“നീ എന്തായാലും വരണം, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ചടങ്ങ് ആണ്, അതിൽ
നീ അല്ലാതെ പിന്നെ ആരാണ് വരുക?!” ഹാഷിം, ഷക്കീറിനോട് പറഞ്ഞു. ഷക്കീർ ഒഴിഞ്ഞു മാറാൻ
ശ്രമിച്ചെങ്കിലും ഹാഷിം സമ്മതിച്ചില്ല. ഒടുവിൽ ഹാഷിമിന്റെ നിർബന്ധത്തിന് വഴങ്ങി
ഷക്കീർ ഒക്കെ പറഞ്ഞു, സന്തോഷത്തോടെ ഹാഷിം ഷക്കീറിനെ കെട്ടിപിടിച്ചു. ഷക്കീറും
ഹാഷിമും ചെറുപ്രായം മുതലേ ഒരുമിച്ചു കളിച്ചു വളന്നവർ, ഒന്നാം ക്ലാസ്സ്‌ മുതൽ എം ബി
എ വരെ ഒരുമിച്ചു പഠനം പൂർത്തിയാക്കിയവർ. ഇപ്പോൾ ഗോവയിൽ ഇരുവരും ചേർന്ന് ഹെറിറ്റേജ്
ഹോട്ടൽ നടത്തുന്നു. അത്രക്ക് ആത്മ ബന്ധം ആയിരുന്നു അവർ തമ്മിൽ, രണ്ട് ദിവസം ആയിട്ട്
ഇരുവരും നാട്ടിൽ ഉണ്ട്‍. ഹാഷിമിന് വേണ്ടി അവന്റെ ഇത്ത ശരീഫ, അവളുടെ ഭർത്താവിന്റെ
ഫാമിലിയിൽ നിന്നും ഒരു മൊഞ്ചത്തിയെ കണ്ടെത്തിയിരിക്കുന്നു. പേര് “ജാസ്മിൻ മെഹർ”,
പേരുപോലെ തന്നെ അതീവ സുന്ദരി ആണ് ജാസ്മിൻ. നീല കണ്ണ് ഉള്ള അറബിക് സ്റ്റൈൽ
മൊഞ്ചത്തി.
ഫോട്ടോ കണ്ടപ്പോയെ ഹാഷിമിന് വല്ലാതെ അവളെ ഇഷ്ട്ടം ആയിരുന്നു, ഹാഷിം ആദ്യം തന്നെ
തന്റെ ചങ്ക് ഷക്കീറിന് അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തു അഭിപ്രായം ചോദിച്ചു.
ജാസ്മിൻന്റെ കണ്ണുകൾ കണ്ടപ്പോയെ ഷക്കീർ ഫ്ലാറ്റ് ആയിരുന്നു, ചുവന്നു പുഞ്ചിരി തൂകിയ
ചുണ്ടുകൾ കൂടെ കണ്ടപ്പോൾ അവൻ ഹാഷിമിനോട് 5 സ്റ്റാർ റേറ്റിംഗ് നൽകി സന്തോഷിപ്പിച്ചു.
തന്റെ എല്ലാ ഇഷ്ടങ്ങളും അറിയുന്ന ആത്മ മിത്രം ഗ്രീൻ സിഗ്നൽ നൽകിയതോടെ ഹാഷിം ഇത്തയെ
വിളിച്ചു ഡബിൾ ഒക്കെ പറഞ്ഞു. പക്ഷെ ജീവിതത്തിൽ ആദ്യമായി ഷക്കീറിന്റെ മനസ്സിൽ
ഹാഷിമിനോട് അസൂയ തോന്നിയ ദിവസം ആയിരുന്നു അന്ന്. ഹാഷിം വളരെ അധികം ഹാപ്പി
ആയിരുന്നു, അങ്ങനെ ഹാഷിമിനും ജാസ്മിനും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്ക് അവരുടെ
നിക്കാഹ് നടത്താൻ വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ നിക്കാഹിന് വേണ്ടി നാട്ടിലേക്ക്
പോവാൻ നിന്നപ്പോൾ ആയിരുന്നു ഷക്കീർ ഹാഷിമിനോട് അവൻ ഇല്ല എന്ന് പറഞ്ഞത് . തന്റെ
പ്രിയ കൂട്ട് കാരനോട് ഉള്ളിൽ കടുത്ത അസൂയ ആയിരുന്നു ഷക്കീറിന് അപ്പോൾ. ജാസ്മിൻ ന്റെ
കഴുത്തിൽ ഹാഷിം മഹർ കെട്ടുന്നത് കാണാൻ ഉള്ള കരുത്ത് ഇല്ലായിരുന്നു ഷക്കീറിന്.
ബട്ട്‌ ഹാഷിം വിട്ടില്ല, അവൻ ഷക്കീർ വന്നില്ലെങ്കിൽ നാട്ടിലേക്ക് പോവുന്നില്ല എന്ന
സ്റ്റാൻഡിൽ ഉറച്ചു നിന്നപ്പോൾ നിവൃത്തി ഇല്ലാതെ
[https://i.imgur.com/IT1godI.jpg]ഷക്കീർ അവന്റെ ഒപ്പം നാട്ടിലേക്ക് പോയി.
ഹാഷിം എല്ലാ കാര്യങ്ങളും ഷക്കീറിനെ ആയിരുന്നു ഏല്പിച്ചത്. ഗ്രാൻഡ് ഫങ്ക്ഷൻ തന്നെ
ആയിരുന്നു ഒരുക്കിയത്, എല്ലാം അറേഞ്ച് ചെയ്തത് ഷക്കീർ

തന്നെ, ഇവന്റ് മാനേജ്‍മെന്റിനെ ഏല്പിച്ചതും മഹർ വാങ്ങിയതും ഹാഷിമിന് ഡ്രസ്സ്‌
സെലെക്റ്റ് ചെയ്തതും എല്ലാം ഷക്കീർ തന്നെ ആയിരുന്നു. എന്തിനേറെ പറയണം? ജാസ്മിൻ ന്
ഉള്ള ഡ്രസ്സ്‌ പോലും ഷക്കീറും ഹാഷിമിന്റെ ഇത്ത ശരീഫയും കൂടെ പോയിട്ട് ആയിരുന്നു.
ഡ്രസ്സ്‌ എടുക്കാൻ വേണ്ടി അളവ് വാങ്ങാൻ ഷക്കീർ ആയിരുന്നു ജാസ്മിൻ ന്റെ വീട്ടിൽ
പോയത്, ബട്ട്‌ ഷക്കീർ കാറിൽ നിന്ന് ഇറങ്ങാതെ ഗേറ്റിന് പുറത്തു കാത്തു നിന്നതേ
ഉണ്ടായിരുന്നുള്ളു. ആ സമയം ഹാഷിം വിളിച്ചു പറഞ്ഞത് അനുസരിച്ചു ജാസ്മിൻ അവളുടെ അളവ്
ഡ്രെസും ആയി ഗേറ്റിന് പുറത്ത് വന്നു കാറിന്റെ വിൻഡോയിൽ മുട്ടി. ഷക്കീർ വിൻഡോ
താഴ്ത്തി, ഷാൾ തലയിൽ ഇട്ടു അതിന്റെ അഗ്രം കൊണ്ട് ഹിജാബ് പോലെ മുഖം മറച്ചു
നിൽക്കുന്ന ജാസ്മിന്റെ കണ്ണുകൾ മാത്രമേ ഷക്കീറിന് കാണാൻ പറ്റിയുള്ളൂ എങ്കിലും, അത്
തന്നെ ധാരാളം ആയിരുന്നു.
ജാസ്മിൻ ന്റെ കണ്ണുകൾ ഷക്കീറിനെ നോക്കി ചിരിച്ചു, കറുത്ത സുറുമ ഇട്ടു കറുപ്പിച്ച
ജാസ്മിൻ ന്റെ നീല കണ്ണുകൾ ഷക്കീർ ആഴത്തിൽ നോക്കി, ആ കണ്ണുകളിൽ അലിഞ്ഞു ചേരും പോലെ
തോന്നി അവനു. അവളുടെ നെറ്റിയിൽ നിന്നും മുഖത്തേക്ക് പാറി വീഴുന്ന സിൽക്ക് മുടികൾ
അവളുടെ ഭംഗി കൂട്ടി കൊണ്ടിരുന്നു. ആ മുഖം ഒന്ന് പൂർണ്ണമായും കാണാൻ അവൻ ആഗ്രഹിച്ചു
എങ്കിലും അത് ഇപ്പോൾ നടക്കില്ല എന്ന് ഉറപ്പ് ആയിരുന്നു. അന്തം വിട്ട് തന്റെ
കണ്ണുകളിൽ നോക്കി നിൽക്കുന്ന ഷക്കീറിനെ നോക്കി കൈ വീശി കൊണ്ട് ജാസ്മിൻ ചോദിച്ചു.
ജാസ്മിൻ : – ഹലോ…. ഇവിടെ ഒരാള് നില്പുണ്ട് കേട്ടോ!!
ഷക്കീർ : – (അത് കേട്ട് പെട്ടന്ന് ഞെട്ടികൊണ്ട്) സോറി….. ഞാൻ….. ഹ്മ്മ് അളവ് തരാൻ
പറഞ്ഞിട്ടുണ്ട്.
[https://i.imgur.com/She8w3M.jpg]ജാസ്മിൻ ചിരിച്ചു കൊണ്ട് ഷക്കീറിന് അളവ് ഡ്രസ്സ്‌
കൊടുത്തു, ഒപ്പം ഒരു ചെറിയ പേപ്പറും. എന്നിട്ട് പേപ്പർ ഷെരീഫ ഇത്താക്ക് കൊടുത്താൽ
മതി എന്നും പറഞ്ഞു. അതുകേട്ടു ഒക്കെ പറഞ്ഞു പോവാൻ നിന്ന ഷക്കീറിനോട് ജാസ്മിൻ,
വല്ലതും കുടിച്ചിട്ട് പോവാം എന്ന് പറഞ്ഞെങ്കിലും ഷെരീഫത്ത വെയിറ്റ് ചെയ്യുന്നുണ്ട്
എന്ന് പറഞ്ഞു ഷക്കീർ സ്ഥലം കാലിയാക്കി വേഗം. ഷക്കീർ ഡ്രൈവ് ചെയ്തു
ടെക്സ്റ്റ്‌യിൽസിലേക്ക് പോയി. സീറ്റിൽ വെച്ച ജാസ്മിൻ ന്റെ അളവ് ലെഹങ്ക ഷക്കീർ
മൃദുവായി തടവി കൊണ്ടിരുന്നു. അതിൽ നിന്നും അവൻ വല്ലാത്ത ഒരു ആനന്ദം കണ്ടെത്തി,
ഒപ്പം ഷെരീഫത്തക്ക് കൊടുക്കാൻ ജാസ്മിൻ കൊടുത്ത പേപ്പർ അവൻ തുറന്നു നോക്കി, അതിൽ
“36B 34 38” എന്ന് എഴുതിയിരുന്നു, വേറെ ഒന്നും ഉണ്ടായിരുന്നില്ല. അത് ജാസ്മിൻ ന്റെ
ബ്രായുടെയും പാന്റിയുടെയും ഒക്കെ സൈസ് ആണെന്ന് അവനു മനസിലായി. അതിൽ നിന്നും ജാസ്മിൻ
എല്ലാം കൊണ്ടും ഒരു ഹോട്ട് ഐറ്റം ആണ് എന്ന് അവന് മനസ്സിലായി, പർദ്ദക്കും

ചുരിദാറിനും ഉള്ളിൽ അവൾ കാത്തു സൂക്ഷിച്ചു കൊണ്ട് മറച്ചു വെച്ചു നടക്കുന്ന അവളുടെ
മുലയും കുണ്ടിയും ഒപ്പം സുന്ദരമായ അരക്കെട്ടും ആയി പിന്നെ അവന്റെ ചിന്ത. അങ്ങനെ അവൻ
കാർ വേഗത്തിൽ ഓടിച്ചു കൊണ്ട് നഗരത്തിലെ ഒരു വലിയ ടെക്സ്റ്റ്‌യിൽസിലേക്ക് പോയി.
അവിടെ കത്ത് നിന്ന ഷെരീഫയുടെ കയ്യിൽ ജാസ്മിൻ തന്ന അളവ് ഡ്രെസ്സും പേപ്പറും ഷക്കീർ
കൊടുത്തു. എന്നിട്ട് ഇരുവരും ടെക്സ്റ്റ്‌യിൽസിന് ഉള്ളിൽ കയറി ഡ്രസ്സ്‌ സെലെക്റ്റ്
ചെയ്ത് കൊണ്ടിരുന്നു. ഷെരീഫ ഷക്കീറിനോട് സെലെക്റ്റ് ചെയ്യാൻ പറഞ്ഞു.
അവൻ ജാസ്മിൻ നെ മനസ്സിൽ ഇമാജിൻ ചെയ്തു അവളുടെ സ്കിൻ ടോണിനും ശാരീരിക വടിവിനും ഒത്ത
ഒരു ബ്രൈഡൽ ലെഹങ്ക സെലെക്റ്റ് ചെയ്തു. ഷെരീഫാക്കും അത് നന്നായി ഇഷ്ട്ടം ആയി, ഷെരീഫ
അത് ഫോട്ടോ എടുത്തു ജാസ്മിൻ നും ഹാഷിമിനും അയച്ചു കൊടുത്തു. അവർക്കും അത് ഇഷ്ട്ടം
ആയി [https://i.imgur.com/hvPwltR.jpg]അങ്ങനെ അവർ ആ ലെഹെങ്ക സെലെക്റ്റ് ചെയ്ത്
ഇന്നർ വെയർ സെക്ഷനിൽ പോയി. ഷക്കീർ ഷെരീഫയോട് പറഞ്ഞു അവൻ പുറത്തു നിൽകാം എന്ന്.
ഷെരീഫ പറഞ്ഞു “നിന്റെ ഫ്രണ്ട് ന് അവന്റെ ഭാര്യയുടെ എല്ലാ ഡ്രെസ്സും നീ തന്നെ
സെലെക്റ്റ് ചെയ്യണം എന്ന് ആണ് ആഗ്രഹം, അതിൽ ഇതും പെടും. നീ കൂടെ വാ” അത് കേട്ട്
ഷക്കീർന്റെ കണ്ണുകൾ തിളങ്ങി, ജാസ്മിൻ ന് ബ്രായും പാന്റിയും വരെ സെലെക്റ്റ് ചെയ്യാൻ
ഷെരീഫ അവനെ വിളിച്ചപ്പോൾ അവന് എന്തെന്നില്ലാത്ത ആവേശം ആയി, അവൻ ലേഡീസ് ഇന്നർ വെയർ
സെക്ഷനിൽ ചെന്നു. കോസ്റ്റ്ലി ആൻഡ് ബ്രൈഡൽ ടൈപ്പ് ഐറ്റംസ് ആയിരുന്നു അവിടെ
ഉണ്ടായിരുന്നത് അത് കൊണ്ട് തന്നെ ആളുകളും കുറവ് ആയിരുന്നു അവിടെ, അത് അവന് കൂടുതൽ
ധൈര്യം നൽകി. ഷക്കീറും ഷെരീഫയും കൂടെ ജാസ്മിൻ ന് ആദ്യ രാത്രിയിൽ ഇടാൻ ഉള്ള ബ്രായും
പാന്റിയും സെലെക്റ്റ് ചെയ്യുന്നു. ഹാഷിമിന്റെ ഇഷ്ടങ്ങൾ അറിയുന്ന ഷക്കീർ അവന്റെ
ഭാര്യ ജാസ്മിൻ ന് വേണ്ടി നല്ല കോസ്റ്റ്ലി ഡിസൈനർ ബ്രാ തന്നെ സെലെക്റ്റ് ചെയ്ത്
അതിനു മാച്ച് ആയ പാന്റിയും എടുത്തു. ഷക്കീറിന്റെ സെലെക്ഷൻ കണ്ട് ഷെരീഫ
അത്ഭുദപ്പെട്ടു കൊണ്ട് ചോദിച്ചു “നീ കൊള്ളാലോ, നല്ല പരിജയം ഉള്ളത് പോലെ ഉണ്ടല്ലോ
നിനക്ക് ഇതിൽ എല്ലാം?!” ഷക്കീർ ചിരിച്ചു. ഷക്കീർ ജാസ്മിൻ ന് വേണ്ടി വാങ്ങിയ ബ്രാ
കയ്യിൽ എടുത്തു അതിന്റെ കപ്പിൽ പതിയെ ഉയിഞ്ഞു കൊണ്ട് ഷെരീഫയോട് ചോദിച്ചു “ജാസ്മിൻ
ഇത് ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും അല്ലേ? “. അത് കേട്ട് ഷെരീഫ അവനെ നോക്കി, അവൻ അതിൽ
ലയിച്ചു ഇരിക്കുകയായിരുന്നു, അവന്റെ പല പ്രവർത്തികളിൽ നിന്നും അവൻ ഒരു നമ്പർ വൺ
സൈക്കോ ആണ് എന്ന് ഷെരീഫാക്ക് തോന്നിയിരുന്നു. ഷെരീഫ അവന്റെ കയ്യിൽ നിന്നും ബ്രാ
വാങ്ങി അവിടെ വെച്ചിട്ട് പറഞ്ഞു.
[https://i.imgur.com/ESumpPz.jpg]ഷെരീഫ : – നീ കൊള്ളാലോ, ഭയങ്കരം സൗന്ദര്യ
ആസ്വാദകൻ ആണ് അല്ലേ നീ? !
ഷക്കീർ : – സൌന്ദര്യം ആസ്വദിക്കാൻ ഉള്ളത് അല്ലേ ഷെരീഫത്ത?

ഷെരീഫ : – അതേ അതേ….. അതിന് തന്നെ ഉള്ളത് ആണ്. നിനക്ക് അടിയന്തിരം ആയി ഒരു നിക്കാഹ്
കഴിപ്പിക്കേണ്ടി വരും.
ഷക്കീർ : – ഇത്ത ഒന്ന് ഉത്സാഹിച്ചാൽ അത് നടക്കും, ജാസ്മിൻ നെ പോലെ ഒരുത്തിയെ
എനിക്കും ഒപ്പിച്ചു തരണം.
ഷെരീഫ : – തീർച്ചയായും, നീയും എന്റെ അനിയനെ പോലെ അല്ലേ?
ഷക്കീർ : – (അത് കേട്ട് അവന്റെ കണ്ണുകൾ തിളങ്ങി, അനിയൻ അല്ലാലോ അനിയനെ പോലെ
മാത്രം….. അത് കൊള്ളാം, അവൻ ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി ഷെരീഫയെ
ചേർത്ത് പിടിച്ചു. ഷെരീഫയുടെ വലിയ മത്തങ്ങാ മുലകൾ അവന്റെ നെഞ്ചിൽ ഇടിച്ചു അമർന്നു.
ഷെരീഫ ഒന്ന് ഞെട്ടി, പെട്ടന്ന് ഷക്കീർ പറഞ്ഞു )എനിക്ക് വേറെ ആരും ഇല്ല, ഇത്തയും
ഹാഷിമും ഉമ്മയും ഒക്കെ ആണ് ഉള്ളത്, അത് മറക്കരുത്.
ഷെരീഫ : – (അവളുടെ വലിയ മുലകൾ പതിയെ അവന്റെ നെഞ്ചിൽ നിന്നും പുറകിലേക്ക്
വലിച്ചിട്ടു പറഞ്ഞു) നീ എന്താ ഇങ്ങനെ പറയുന്നത്? നീ അങ്ങനെ ആണോ ഞങ്ങളെ കരുതിയത്? നീ
പേടിക്കണ്ട, നിനക്ക് എപ്പോഴും ഞങ്ങൾ ഉണ്ട്‍. നീ കണ്ടില്ലേ? ഹാഷിം അവന്റെ ഭാര്യയുടെ
ഇന്നർ വെയർ പോലും സെലെക്റ്റ് ചെയ്യാൻ നിന്നെ ആണ് ഏല്പിച്ചത്!! അപ്പോൾ നീ അന്യൻ ആണോ?
!
ഷക്കീർ : – അല്ല, ഞാൻ പെട്ടന്ന്…. എന്തോ….. സോറി ഇത്ത…..
ഷെരീഫ : – സാരമില്ല മോനെ, ആഹ് പിന്നെ കഥ പറഞ്ഞു നിന്നാൽ ഒന്നും നടക്കില്ല, സമയം
ഒരുപാട് ആയി, നമുക്ക് പോവേണ്ടെ?
[https://i.imgur.com/6u5FvZU.jpg]ഷക്കീർ : – യെസ് യെസ്, അപ്പോൾ ഇത് മതി അല്ലേ?
ഷെരീഫ : – യെസ്, അവളുടേത് എല്ലാം ആയി ഇനി നമുക്ക് പോകാം, ബട്ട്‌ ഇവിടുത്തെ സെയിൽസ്
വുമൺ എവിടെ?! (ഷെരീഫ എല്ലായിടത്തും നോക്കി കൊണ്ട് പറഞ്ഞു).
ഷക്കീർ : – എന്തിനാ സെയിൽസ് വുമൺ? നമുക്ക് ബില്ലിംഗ് സെക്ഷനിൽ എല്ലാം ഒരുമിച്ചു
കൊടുത്താൽ പോരെ?
ഷെരീഫ : – അതല്ല ഷക്കീർ, എനിക്ക് ഇക്കാക്ക് എന്റെ അളവ് ഒന്ന് അയച്ചു
കൊടുക്കേണ്ടിയിരുന്ന, ഇക്ക നിക്കാഹിനെക്ക് ലണ്ടനിൽ നിന്നും വരുന്നുണ്ടല്ലോ,?
(പിന്നെ ഷെരീഫ അല്പം നാണത്തോടെ പറഞ്ഞു) വരുമ്പോൾ എനിക്ക് ഇക്ക അവിടുന്ന് നല്ല ബ്രാ
വാങ്ങും, ഇക്കാക്ക് ഇഷ്ടപെട്ടത്, അതിന് ആണ്.
ഷക്കീർ : – ഹഹ അത് കൊള്ളാലോ, അപ്പോൾ ഇത്താന്റെ ബ്രാ സൈസ് ജലീൽകാക്ക് അറിയില്ലേ?!!
ഷെരീഫ : – ഡാ മണ്ട, ഇന്ത്യൻ സൈസ് അറിയാം ബട്ട്‌ യു കെ സൈസ് മറന്നു പോയി, അവിടെ യു
കെ സൈസ് അല്ലേ അധികവും.
ഷക്കീർ : – (അവന്റെ കണ്ണുകൾ തിളങ്ങി, അവൻ ഷെരീഫയോട് പറഞ്ഞു) അത്രേ ഉള്ളോ? അതിന് വഴി
ഉണ്ട്‍. സെയിൽസ് വുമൺ നെ ഒക്കെ എന്തിനാ വിളിക്കുന്നത്, ഇത്ത ആ ട്രയൽ റൂമിലേക്ക്
കയറു ഞാൻ ഈ ടേപ്പ് വെച്ച് അളന്നു പറഞ്ഞു തരാം.
ഷെരീഫ : – (ഷക്കീർ പറഞ്ഞത് ആദ്യം അവൾക്ക് ദഹിച്ചില്ലെങ്കിലും ഒന്ന് ആലോചിച്ചിട്ട്
ഒക്കെ പറഞ്ഞു) ഹ്മ്മ് എന്നാൽ അങ്ങനെ ആയിക്കോട്ടെ, അതാവുമ്പോൾ നമുക്ക് വേഗം പോവാം .
[https://i.imgur.com/4BHnCbW.jpg]അതും പറഞ്ഞു, ഷെരീഫ ഷോറൂമിന്റെ മൂലയിൽ ഉള്ള ട്രയൽ
റൂമിൽ കയറി. പുറകെ ടേബിളിൽ കിടന്ന അളവ് ടേപ്പും ആയി ഷക്കീറും ട്രയൽ റൂമിൽ കയറി ഡോർ
ലോക്ക് ചെയ്തു. ലഞ്ച് ടൈം ആയതു കൊണ്ട് സെയിൽസ് വിമൻസ്

എല്ലാവരും പുറത്തു ആയിരുന്നു ഒപ്പം ആളുകളും കുറവ് ആയിരുന്നു, അത് ഷക്കീറിന് ഒരു
അനുഗ്രഹം ആയി. അവൻ ഡോർ ലോക്ക് ചെയ്ത് ടേപ്പ് കയ്യിൽ എടുത്തു ഷെരീഫയെ നോക്കി, ഷെരീഫ
അല്പം നെർവസ് ആയിരുന്നു. ഷക്കീർ അവളോട്‌ പറഞ്ഞു “ഇത്ത പേടിക്കേണ്ട, ഞാൻ ഇത്താന്റെ
അനിയനെ പോലെ അല്ലേ?” ഷെരീഫ ചിരിച്ചു കൊണ്ട് ചുവന്ന മുഖവും ആയി അവനെ നോക്കി പറഞ്ഞു
“അതേ, ഷക്കീർ…. നീ…. നീ… വേഗം നോക്ക്” അത് കേട്ട് ഷക്കീർ ഷെരീഫയോട് ഷാൾ മാറ്റാൻ
പറഞ്ഞു.
ഷെരീഫ, അവളുടെ മത്തങ്ങാ മുലകൾ മറച്ചു വെച്ച ഷാൾ അഴിച്ചുമാറ്റി, ഷക്കീർ ഞെട്ടി.
അവളുടെ ചക്ക മുലകൾ ചുരിദാർ തുളച്ചു പുറത്ത് ചാടും എന്ന രീതിയിൽ നിന്നു. ഷക്കീർ
പറഞ്ഞു “ഹൂ ഇതിന്റെ അളവ് എടുക്കാൻ ഈ ടേപ്പ് മതിയാവും എന്ന് തോന്നുന്നില്ല” അത്
കേട്ട് ഷെരീഫ ചുവന്നു തുടുത്തു കൊണ്ട് പറഞ്ഞു “പോടാ ചെക്കാ, നീ ഒന്ന് എടുക്ക്
വേഗം”. ഷക്കീർ ചിരിച്ചു കൊണ്ട് ടേപ്പ് നിവർത്തി ,രണ്ട് പേർക്ക് മുഴുവനായും നിൽക്കാൻ
പറ്റില്ലായിരുന്നു ആ റൂമിൽ, അത് കൊണ്ട് തന്നെ ഷെരീഫയുടെ ചക്ക മുല ഏകദേശം അവന്റെ
നെഞ്ചിൽ ആയിരുന്നു. അവൻ ഷെരീഫയോട് കൈ ഉയർത്താൻ പറഞ്ഞു, അവൾ കൈ രണ്ടും പൊക്കി
വെച്ചു. അവളുടെ കക്ഷം വിയർത്തു ചുരിദാർ നനഞ്ഞിരിക്കുന്നത് അവൻ കണ്ടു, അവന്റെ
കണ്ണുകൾ തിളങ്ങി അവൻ ആ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ചു, അവന്റെ മൂക്കിലേക്ക്
ഷെരീഫയുടെ വിയർപ്പിന്റെ കാമ ഗന്ധം അടിച്ചു കയറി. അവൻ ടേപ്പ് ശരീഫയുടെ പുറകിലൂടെ
ഇട്ട് കക്ഷത്തിന് അടിയിലൂടെ അവളുടെ കൊഴുത്ത മുല പർവ്വതങ്ങളിൽ ചുറ്റി പിടിച്ചു.
[https://i.imgur.com/S6x7cGQ.jpg]ശരീഫയുടെ കണ്ണുകൾ വിടർന്നു, ഷക്കീർ ടേപ്പ് ഒന്ന്
വലിച്ചു മുറുക്കി കൊണ്ട് മുലക്ക് നടുവിൽ പിടിച്ചു. അവൻ ഷെരീഫയുടെ കണ്ണുകളിൽ നോക്കി
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു “ഇത്ത എന്നെ ശെരിക്കും അനിയനെ പോലെ ആണോ കാണുന്നത്
അതോ അനിയൻ ആയിട്ട് തന്നെയോ?” ഷെരീഫ അവനെ നോക്കി പറഞ്ഞു “അനിയനെ പോലെ, എന്താ
ഷക്കീർ?” ഷക്കീർ അളവ് ടേപ്പ് നന്നായി ഷെരീഫയുടെ മുലയിൽ വലിച്ചു മുറുക്കി അവളോട്‌
പറഞ്ഞു “ചുമ്മാ ചോദിച്ചത് ആണ്…. .പിന്നെ ഇത് യു കെ സൈസ് 8 ഒക്കെ വരും അതായത്
ഇന്ത്യൻ സൈസ് 40”. ഷക്കീർ പറഞ്ഞത് കേട്ട് ആശ്ചര്യം ആയ ഷെരീഫ അവനോട് പറഞ്ഞു “നിന്നെ
ചാക്കോ മാഷ് ആണോ കണക്ക് പഠിപ്പിച്ചത്, കൃത്യം ആണല്ലോ” ഷക്കീർ ഷെരീഫയുടെ മുലയിലേക്ക്
അവന്റെ നെഞ്ച് അല്പം ചേർത്ത് വെച്ചിട്ട് പറഞ്ഞു “ഈ ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും
കണക്കിൽ അല്ലേ ഇത്ത?” ഷെരീഫ അത് കേട്ട് ഉറക്കെ ചിരിച്ചു.
ഷക്കീർ, ടേപ്പ് നിലത്ത് ഇട്ടു, എന്നിട്ട് ഉയർത്തി വെച്ച ഷെരീഫയുടെ കൈകൾ പിടിച്ചു
കൊണ്ട് അവളുടെ വിയർത്ത കക്ഷത്തിൽ അവന്റെ മുഖം ചേർത്തു അവളുടെ സെക്സി വിയർപ്പിന്റെ
ഗന്ധം ആസ്വദിച്ചു. ഷെരീഫ പകച്ചു പോയെങ്കിലും അവനെ ഒരു വാക്കു കൊണ്ട് പോലും
എതിർക്കാൻ അവൾക്ക് പറ്റിയില്ല. ഷെരീഫയുടെ ഹൃദയം പട പട ഇടിച്ചു, അവൾ അവന്റെ തലയിൽ കൈ
വെച്ചു കൊണ്ട് പിടിച്ചു, ഷക്കീർ അവന്റെ നാവ് കൊണ്ട് അവളുടെ കക്ഷം ചുരിദാറിന്
പുറത്ത് കൂടെ നക്കി. ഷെരീഫ ഇതിന് മുൻപ് ഇത്ര ത്രിൽ ആയിട്ടില്ലായിരുന്നു, അവൾ അവന്റെ
തലയിൽ പിടിച്ചു കൊണ്ട് അവന്റെ മുഖം അല്പം ഉയർത്തി അവളുടെ ഭൂഗോളത്തിന് മുകളിലേക്ക്
വാരിപ്പുണർന്നു. ഷക്കീർ ഷെരീഫയുടെ ഭൂഗോളത്തിന്റെ സ്പന്ദനം ശരിക്കും അറിഞ്ഞു. രണ്ട്

മുലയും ഷെരീഫ അവന്റെ മുഖത്തു വെച്ച് ഇടിച്ചു വാർത്തു. ഷെരീഫയുടെ കഴപ്പ് കണ്ട്
ഷക്കീറും ത്രിൽ ആയി, അവൻ രണ്ട് മുലകളിലും മാറി മാറി
[https://i.imgur.com/7P8TsND.jpg]അവന്റെ മുഖം ചേർത്ത് ഉമ്മ വെച്ചു. കടി മൂത്ത
ഷെരീഫ അവന്റെ മുഖം പിടിച്ചു ഉയർത്തി അവളുടെ ചുണ്ട് അവന്റെ ചുണ്ടിൽ ചേർത്തു വെച്ച്
ഉമ്മ വെച്ചു. അവനെ കെട്ടിപിടിച്ചു കൊണ്ട് ഷെരീഫ അവന്റെ ചുണ്ട് കടിച്ചു ഊമ്പി,
ശരീഫയുടെ കാമത്തിന്റെ ആഴം ഷക്കീറിന് മനസിലായി.ഷെരീഫയുടെ മുഖം ചുവന്നു തുടുത്തു, അവൾ
കാമം മൂത്ത് ഷക്കീറിനെ കെട്ടിപിടിച്ചു ഇരുവരും ട്രയൽ റൂമിന്റെ ഭിത്തിയിൽ ഇടിച്ചു
നിന്നു, പുറത്തു ആളില്ലാത്തത് കൊണ്ട് ആരും കേട്ടില്ല. ഷെരീഫ അവന്റെ വായിലേക്ക്
അവളുടെ നാവ് കയറ്റി, അവന്റെ നാവിൽ നക്കി… ഷെരീഫ വല്ലാതെ ദാഹിച്ചു നിൽക്കുന്ന
വേഴാമ്പൽ ആണെന്ന് ഷക്കീറിന് മനസിലായി. ഷെരീഫ അവന്റെ മുഖം പിടിച്ചു അവനെ
നോക്കിയിട്ട് പറഞ്ഞു, “ഷക്കീർ മോനെ നമുക്ക് ഇവിടുന്ന് പോവാം?”
ഷക്കീർ : – പ്ലീസ്, ഇത്ത ഞാൻ ഈ മുല ഒന്ന് കണ്ടോട്ടെ?
ഷെരീഫ : – കാണുക മാത്രം അല്ല, നീ ഇന്ന് ഇത്താനെ പൂശി കൊല്ലണം, അതിനാണ് പോവാം എന്ന്
പറഞ്ഞത്.
ഷക്കീർ : – എവിടുന്ന് ഇത്ത? എവിടുന്നു പൂശും ഞാൻ ഇത്താനെ?
ഷെരീഫ : – പോകും വഴി, നമുക്ക് എന്റെ വീട്ടിൽ കയറാം, ആരുമില്ല അവിടെ…. മോള് സ്കൂൾ
വിട്ട് തറവാട്ടിലേക്ക് പോവും….. ഇന്ന് നിനക്ക് ഉള്ളത് ആണ് നിന്റെ ഷെരീഫത്ത.
അത് കേട്ട് ഷക്കീർ ഷെരീഫയുടെ മുഖം പിടിച്ചു ഞെക്കി അവളുടെ ചുവന്നു തുടുത്ത ചുണ്ട്
കടിച്ചു വലിച്ചു, വേദന കൊണ്ട് പുളഞ്ഞ ഷെരീഫ അവളുടെ കൈ കൊണ്ട് അവന്റെ മുഖത്തു
അടിച്ചു കൊണ്ട് അവനെ നോക്കി. ഷക്കീർ കടി വിട്ട് വീണ്ടും കടിച്ചു, ഷെരീഫ വീണ്ടും
മുഖത്തു അടിച്ചു അപ്പോൾ ഷക്കീർ കടി വിട്ടു. അവൻ വീണ്ടും കടിച്ചു ഷെരീഫ വീണ്ടും
അടിച്ചു അങ്ങനെ അടിച്ചും കടിച്ചു രണ്ട് പേരും അവരുടെ കാമം ട്രാക്കിൽ കയറ്റി പിന്നെ
ഒരുമിച്ചു ചുണ്ട് കടിച്ചു പറിച്ചു. ഷെരീഫയും ഷക്കീറും വെറി പിടിച്ചു അവരുടെ
ചുണ്ടുകൾ കടിച്ചു പറിച്ചു, ഷെരീഫയുടെ ചുണ്ട് ചുവന്നു ചോര വരാറായി. പെട്ടന്ന് ആരോ
വാതിലിൽ മുട്ടി, ഷെരീഫയും ഷക്കീറും അത് കേട്ട് ഞെട്ടി കൊണ്ട് പെട്ടന്ന് ഒന്ന് റെഡി
ആയി വാതിൽ തുറന്നു. സെയിൽസ് വുമൺ പുറത്തു നിൽക്കുന്നു.
[https://i.imgur.com/jsEV7SS.jpg]ഇരുവരുടെയും മുഖഭാവവും ഷെരീഫയുടെ ചുണ്ടും മുലയുടെ
വലിപ്പവും ഒക്കെ കണ്ട് അകത്തു ഒരു നല്ല പിടിവലി നടന്നിട്ട് ഉണ്ട്‍ എന്ന് അവൾക്ക്
മനസിലായി. അവൾ അവരോടു ചിരിച്ചു, ഷെരീഫയും ഷക്കീറും അല്പം ചമ്മിയ ചിരി ചിരിച്ചു
കൊണ്ട് പുറത്തേക്ക് പോയി. ധൃതിയിൽ അവർ ഡ്രസ്സ്‌ ബിൽ ചെയ്തു, വേഗം

ലിഫ്റ്റിൽ കയറി പാർക്കിങ്ങിൽ പോയി കാറിൽ കയറി. വീട് എത്തുന്നത് വരെ പിടിച്ചു
നിൽക്കാൻ ഷക്കീറിനെക്കാൾ ഷെരീഫാക്ക് കഴിയില്ലായിരുന്നു. അവൾ കാറിൽ കയറിയതും
ഷക്കീറിന് മേൽ ചാടി വീണു, അവനെ കെട്ടിപിടിച്ചു തുരു തുരെ ഉമ്മ കൊടുത്തു, ഒപ്പം
അവന്റെ പാന്റിന്റെ സിപ്പ് താഴ്ത്തി കൊണ്ട് ഉള്ളിൽ കൈ കടത്തി കുണ്ണ പുറത്തേക്ക്
വലിച്ചു. ഷക്കീറിന്റെ മുഴുത്ത കുണ്ണ കണ്ട് ഷെരീഫ അന്ധാളിച്ചു നിന്നു “ന്റെ
പൊന്നേ….. ഹോ ഇതെന്താ മോനെ മിസൈലോ?” ഷെരീഫ അവന്റെ കുണ്ണ തടവിക്കൊണ്ട് ചോദിച്ചു,
എന്നിട്ട് ഷെരീഫ പക്കാ കഴപ്പിയെ പോലെ അവളുടെ കയ്യിൽ തുപ്പിയിട്ട് എന്റെ കണ്ണുകളിൽ
നോക്കികൊണ്ട്, എന്റെ മടിക്കുത്തിൽ പൊങ്ങി തേൻ ഒലിച്ചു നിൽക്കുന്ന എന്റെ ഇരുമ്പ്
ഉലക്ക അവളുടെ തുപ്പൽ പുരണ്ട കൈ കൊണ്ട് പിടിച്ചു പതിയെ നല്ല താളത്തിൽ അടിച്ചു
തുടങ്ങി, എന്റെ സകല ഞരമ്പും വലിഞ്ഞു മുറുകി. ഷെരീഫയെ പോലെ ഒരു കാമ വെറി മൂത്ത
സ്ലട്ട് കുണ്ണ കുലുക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു. ഷെരീഫ എന്റെ
കണ്ണുകളിൽ ആയത്തിൽ നോക്കി കൊണ്ട് എന്റെ പാന്റ്ന്റെ ബട്ടൺ അഴിച്ചു പാന്റ് അല്പം
താഴ്ത്തി കൊണ്ട് എന്റെ കുണ്ണ നന്നായി ഉഴിഞ്ഞു ഉഴിഞ്ഞു കുലുക്കി, എന്റെ കാട് മൂടി
കിടക്കുന്ന തുടയും മൈരും കണ്ട് ഷെരീഫ ചിരിച്ചു കൊണ്ട് പറഞ്ഞു “നീ നല്ല രോമ രൂപൻ
ആണല്ലോ? എനിക്ക് ഭയങ്കരം ഇഷ്ട്ടം ആണ് കേട്ടോ” ഞാൻ അവളെ എന്റെ കാമം കലങ്ങിയ കണ്ണുകൾ
കൊണ്ട് നോക്കി ചിരിച്ചു കൊണ്ട് എന്റെ രണ്ട് കൈ മുട്ടുകളും സീറ്റ് പിന്നിലേക്ക്
ഫോൾഡ് ചെയ്ത് പിന്നിലേക്ക് കുത്തി, എന്റെ കുണ്ണ അവൾക്ക് നന്നായി വെച്ച് കൊടുത്തു.

[https://i.imgur.com/2t27zWX.jpg]ഷെരീഫ അവളുടെ വായ തുറന്നു എന്റെ കുണ്ണയിലേക്ക്
അവളുടെ ചൂടുള്ള കൊഴുത്ത തുപ്പൽ തുപ്പി, ഷെരീഫയുടെ തുപ്പലിന്റെ ചൂടിൽ ഞാൻ ലയിച്ചു
പോയി, അവൾ ആ തുപ്പൽ ചേർത്ത് കൊണ്ട് എന്റെ കുണ്ണ മുകളിലേക്കും താഴേക്കും ആഞ്ഞു
കുലുക്കി. എന്റെ ആത്മ സുഹൃത്തിന്റെ ഇത്ത എന്റെ മുന്നിൽ കുനിഞ്ഞു നിന്ന് എന്റെ കുണ്ണ
കുലുക്കി രസിപ്പിക്കുന്നത് കാണുന്നത് തന്നെ എനിക്ക് വല്ലാത്ത ഹരം കയറുന്ന ഒരു
കയ്ച്ച ആയിരുന്നു. ഷെരീഫയുടെ കുലുക്കലിന് അനുസരിച്ചു ഞാൻ ഞെരി പിരി കൊണ്ടു, ഞാൻ
എന്റെ കണ്ണുകൾ പാതി അടച്ചു ചുണ്ടുകൾ കടിച്ചു കൊണ്ട് അവളെ നോക്കി ഇരുന്നു. അവൾ എന്റെ
കണ്ണിൽ നോക്കി കൊണ്ട് “യെസ് ഷക്കീർ .. .യു ഹാവ് എ ബിഗ് കോക്ക്, യെസ് യെസ് എൻജോയ്
ഷക്കീർ , ഐ ആം സ്‌ട്രോക്കിങ് യുവർ ബിഗ് ഹാർഡ് കോക്ക് ഷക്കീർ , കം ഫോർ യുവർ സ്ലട്ട്
ഷെരീഫ” ഷെരീഫ പുലമ്പികൊണ്ട് കുലുക്കി.
ഞാൻ സുഖത്തിന്റെ മൂർധന്യത്തിൽ എത്തി നിൽകുമ്പോൾ ഷെരീഫ ഒരു മുന്നറിയിപ്പും ഇല്ലാതെ
എന്റെ ഹാർഡ് കുണ്ണ അവളുടെ സ്ലട്ട് ചുണ്ടുകൾക്ക് ഇടയിലൂടെ അവളുടെ ചൂടുള്ള വായിലേക്ക്
കയറ്റി. ഞാൻ ഉറക്കെ അലറി പോയി “ആഹ്ഹ് എടി ഷെരീഫ ആഹ്ഹ് വെടി ആഹ്ഹ് ആഹ്ഹ് ബിച്ച്
ആഹ്ഹ് ബിച്ച് ഷെരീഫ ഷെരീഫ ഷെരീഫ ” ഷെരീഫ എന്റെ കണ്ണുകളിൽ നിന്ന് കണ്ണ് എടുക്കാതെ
എന്റെ വലിയ കുണ്ണ പര വെടിയെ പോലെ ഊമ്പി സുഖിപ്പിച്ചു. എന്റെ ഷെരീഫാത്താന്റെ വായിൽ
കിടന്നു എന്റെ കുണ്ണ വെന്ത് ഉരുകി.ഒരുപാട് കാലം ഞാൻ നോക്കി , നോക്കി വെള്ളം ഇറക്കിയ
ആ ചുണ്ടുകൾ എന്റെ കുണ്ണക്ക് ചുറ്റും ആർത്തിയോടെ ഉയർന്നു താഴ്ന്നു കൊണ്ടിരിക്കുന്നു.

ഷെരീഫയോട് ഇതുവരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു അടുപ്പം എനിക്ക്
തോന്നി, ഞാൻ അവളെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. അവളെ പോലെ ഒരു കിടിലൻ ഇത്തയെ
വെച്ചോണ്ടിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് എന്ന് എനിക്ക് മനസിലായി.

[https://i.imgur.com/IX3eve9.jpg]ഷെരീഫ എന്റെ കുണ്ണ അവളുടെ അണ്ണാക്കിൽ വരെ കയറ്റി
ഊമ്പി തുടങ്ങി, ശരീഫയുടെ വായുടെ ചൂടിൽ ലയിച്ചു ഞാൻ സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു
ഇരുന്നു. അവൾ എന്റെ കണ്ണിൽ നിന്നും ഒട്ടും കണ്ണ് എടുക്കാതെ എന്നെ വശീകരിച്ചു കൊണ്ട്
ഊമ്പി ഊമ്പി ഊമ്പി എന്റെ കുണ്ണ റോക്കറ്റ് പരുവം ആക്കി നിർത്തി. ഷെരീഫയെ പോലെ ഒരു
പെണ്ണിന്റെ വായിൽ പിടിച്ചു നിൽക്കാൻ പറ്റുന്നതിലും അപ്പുറം ഞാൻ പിടിച്ചു നിന്നു.
ഒടുവിൽ സകല കണ്ട്രോളും വിട്ട് ഞാൻ അവളുടെ വായിലേക്ക് എന്റെ കൊഴുത്ത കുണ്ണ പാൽ
അടിച്ചു ചീറ്റിച്ചു. അവൾ ആവേശത്തോടെ നന്നായി വേഗത്തിൽ ഊമ്പി കൊണ്ട് എന്റെ മുഴുവൻ
പാലും അവളുടെ വായ്ക്കുള്ളിൽ നിക്ഷേപം നടത്തി.
സുഖം സഹിക്കാൻ പറ്റാതെ അവളുടെ തലയിൽ പിടിച്ചു സീറ്റിൽ ഇരിക്കുന്ന എന്നെ നോക്കി
ചിരിച്ചു കൊണ്ട് ഷെരീഫ അവളുടെ ചുണ്ടുകളിലൂടെ ആ കൊഴുത്ത കുണ്ണ പാൽ എന്റെ
കുണ്ണയിലേക്ക് തുപ്പി. എന്നിട്ട വീണ്ടും അവൾ നാവ് കൊണ്ട് നക്കി എടുത്തു. പിന്നെ അവൾ
ഒരു ടിഷ്യൂ പേപ്പർ എടുത്തു അവളുടെ വായ തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട്
പറഞ്ഞു. “എടാ മൈരാ നിന്നോട് പാൽ കളയാൻ ആരാണ് പറഞ്ഞത്?!!” ഞാൻ അല്പം ചമ്മിക്കൊണ്ട്
കിതച്ചു കൊണ്ട് പറഞ്ഞു “ഇത്താന്റെ വായിൽ ഇതിൽക്കൂടുതൽ നേരം ജലീൽക്ക പിടിച്ചു
നിന്നിട്ട് ഉണ്ടെങ്കിൽ ഇത്ത എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു “അത് കേട്ട് ഉറക്കെ
ചിരിച്ചു കൊണ്ട് ഷെരീഫ പറഞ്ഞു “ഹഹ ജലീൽക്ക വായിൽ മാത്രം അല്ല, ഒരു സ്ഥലത്തും
നിന്നിട്ടില്ല ഹഹഹ, ഹ്മ്മ് സാരമില്ല ഇനി അങ്ങോട്ട് നിനക്ക് ഡൈലി വെടി വഴിപാട്
കഴിക്കാൻ ഉള്ളത് അല്ലേ എന്നെ?” ഞാനും ഇത്തയും പരസ്പരം ചിരിച്ചു, ഞാൻ നേരെ ഇരുന്നു
ഇത്താനെ നോക്കി ചിരിച്ചു കൊണ്ട് പാന്റ് ഇട്ടു, എന്നിട്ട് സീറ്റ് നേരെ ആക്കി കാർ
സ്റ്റാർട്ട് ചെയ്തു പാർക്കിങ്ങിൽ നിന്നും കാർ എടുത്തു വീട്ടിലേക്ക് പോയി.

[https://i.imgur.com/R7StnA6.jpg]വീട് എത്തും വരെ ഇത്ത എന്റെ കുണ്ണയിൽ തടവി കൊണ്ടേ
ഇരുന്നു, പോരാത്തതിന് ഞാനും ഇത്തയും രാത്രിയിലേക്ക് ഒരു നല്ല പണി പ്ലാൻ

ചെയ്യുകയും ചെയ്തു. ഒപ്പം ഞാൻ ജാസ്മിൻ നോട്‌ ഉള്ള എന്റെ മോഹവും ഇത്താനോട് തുറന്നു
പറഞ്ഞു, ഇത്ത അതിന് എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തരും എന്ന് വാക്കു തന്നു.
വീട്ടിൽ എത്തി എന്റെ സെലെക്ഷൻ കണ്ട് ഹാഷിം ശരിക്കും ഹാപ്പി ആയി, പ്രത്യേകിച്ച്
ജാസ്മിൻ ന് വേണ്ടി ഞാൻ സെലെക്റ്റ് ചെയ്ത ബ്രായും പാന്റിയും, അവൻ എന്നോട് പറഞ്ഞു
“കലക്കി കുട്ടാ, ഇത്തിട്ടിട്ട് അവളെ കാണാൻ നല്ല ഹരം ആയിരിക്കും അല്ലേ?”ഞാൻ അവനോട്
പറഞ്ഞു, എനിക്ക് എന്ത് ഹരം നിനക്ക് അല്ലേ ഹരം മുഴുവൻ?” അപ്പോൾ ഹാഷിം എന്നോട്
സ്വകാര്യം പറഞ്ഞു “ഡാ, കല്യാണം കഴിഞ്ഞു അവൾ വരാൻ പോവുന്നത് ഗോവയിലേക്ക് ആണ്,
നിനക്ക് തോന്നുന്നുണ്ടോ നിനക്ക് ഇല്ലാത്ത ഒരു ഹരം ഞാൻ ഒറ്റക്ക് ആസ്വദിക്കും എന്ന്?
അങ്ങനെ ആണോ നീ എന്നെ
കണ്ടത്?!” അവൻ പറഞ്ഞത് കേട്ട് ഞാൻ വണ്ടർ അടിച്ചു നിന്നു… .അവൻ എന്നെ
[https://i.imgur.com/gon811M.jpg]നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “അതേടാ, ജാസ്മിൻ
നിനക്ക് കൂടെ ഉള്ളത് ആണ്, നമ്മുടെ ബന്ധം അങ്ങനെ അല്ലേ? നീ പേടിക്കണ്ട.. .നിന്നെ
കൊണ്ട് ജാസ്മിൻ ന്റെ ബ്രായും പാന്റിയും വരെ ഞാൻ സെലെക്റ്റ് ചെയ്യിപ്പിച്ചിട്ടും
നിനക്ക് അത് മനസിലായില്ലേ മണ്ട?!” ഞാൻ അവൻ പറഞ്ഞത് കേട്ട് ഞെട്ടി നിന്നു, അവൻ
എന്നോട് വീണ്ടും പറഞ്ഞു “പോയി കുളിച്ചു ഫ്രഷ് ആയിട്ട് വാ, നമുക്ക് ജാസ്മിൻ നെ കാണാൻ
പോവണം, നിന്നെയും അവളെയും ഞാൻ പരസ്പരം അടുപ്പിക്കും പോരെ?”…..അതും പറഞ്ഞു അവൻ
അവന്റെ റൂമിലേക്കു പോയി, അപ്പോഴും ഒരു കാര്യം മാത്രം എനിക്ക് മനസിലായില്ല “അവൻ
എന്നോട് കുളിക്കാൻ പറഞ്ഞത് എന്തിനാണെന്ന്,ഇനി ഷെരീഫ?!”……
(Please Hit Like And Comment Your Feedback, തുടരും…….)

Leave a Reply