ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Posted by

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6

SHAHANA IPS 6 ORU SERVICE STORY | AUTHOR : SMITHA

Previous Part [Part 1]  [Part 2] [Part 3] [Part 4] [Part 5]

 

കറാച്ചിയിലെ പന്ത്രണ്ടാം നമ്പർ എഫ് ലെയിനിലെ മഞ്ഞ പെയിന്റടിച്ച കെട്ടിടത്തിൽ യൂസുഫ് ഖാൻ എന്ന ഫൈസൽ ഗുർഫാൻ ഖുറേഷി തന്റെ മുമ്പിലുള്ളവരെ മാറി മാറി നോക്കി.

അർജ്ജുൻ റെഡ്ഢി എന്ന അസ്‌ലം മൻസൂരി, പിന്നെ അഫ്താഫ് സിദ്ദിഖി എന്ന സിദ്ധാർഥ് സൂര്യവൻഷി.

ഇൻസിയ പഠാൻ എന്ന ഷഹാന സാദിക്ക് അകത്താണ്.

ഫൈസൽ മുമ്പിലിരിക്കുന്ന രണ്ടു പുരുഷന്മാരെയും മാറി മാറി നോക്കി. അർജ്ജുൻ റെഡ്ഢി തന്റെ ലാപ്പ് ടോപ്പിൽ മിഷൻ ഇമ്പോസ്സിബിളിന്റെ ലേറ്റസ്റ്റ് വേർഷൻ ആവേശത്തോടെ കാണുകയാണ്. സിദ്ധാർഥ് സൂര്യവൻഷി ലോകത്തോട് മുഴുവൻ വിദ്വേഷമുള്ളയാളെപ്പോലെ മച്ചും നോക്കി ചാരിക്കിടക്കുന്നു.

പുറത്ത് ജനുവരിയുടെ മഞ്ഞ് കോണിഫെറസ് മരങ്ങൾക്ക് മുകളിൽ തണുത്ത കാറ്റിനോടൊപ്പം ഇണചേർന്നു.

അൽപ്പം കഴിഞ്ഞ് ഒരു ട്രേയിൽ ആവിപറക്കുന്ന കാപ്പിയുമായി ഷഹാന അകത്തു നിന്ന് വന്നു.

അവളുടെ വേഷത്തിലേക്കും ആ വേഷത്തിലൂടെ വെളിപ്പെടുന്ന വശ്യമാദകത്വത്തിലേക്കും ഒരു നിമിഷം ഫൈസലിന്റെ കണ്ണുകളുടക്കി.

മുട്ടൊപ്പമെത്തുന്ന കറുത്ത സ്കർട്ട്, ഇറുക്കമുള്ള വെളുത്ത സ്ലീവ്‌ലെസ് ടോപ്പ്. അതിൽ അവളുടെ കറുത്ത ബ്രാ വ്യക്തമായി കാണാം. ജനലിലൂടെ ഇരച്ചെത്തുന്ന കാറ്റിൽ സ്കർട്ട് ഉലയുമ്പോൾ വെളുത്തു കൊഴുത്ത തുടകളുടെ മഹാവശ്യത.

ഫൈസൽ ഉമിനീരിറക്കി.

ഇവൾ ഋതുജയുടെ പുനർജ്ജനി തന്നെ.

“അത്ര രൂക്ഷമായി എന്നെ നോക്കണ്ട,”

ഫൈസൽ ട്രേയിൽ നിന്ന് കാപ്പി കപ്പെടുക്കുമ്പോൾ ഷഹാന അയാളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“അളന്ന് മുറിച്ച് എവിടെയൊക്കെയാ നോക്കിയതെന്ന് ഞാൻ കണ്ടു…”

“എവിടെയൊക്കെയാ നോക്കിയത്?”

ട്രേയുമായി അർജ്ജുൻ റെഡ്ഢിയുടെ മുമ്പിലെത്തിയപ്പോൾ ചിരിച്ചുകൊണ്ട് ഫൈസൽ ചോദിച്ചു.

“ഞാനും കണ്ടു..”

കപ്പ് ട്രേയിൽ നിന്നെടുക്കവേ അർജ്ജുൻ പുഞ്ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *