നാടോടിപ്പെണ്ണ് 2 [രേഖ]

Posted by

നാടോടിപ്പെണ്ണ് 2

Naadodippennu Part 2 | Author Rekha 

Previous Parts | Part 1 |

 

കമ്പിക്കുട്ടന് ഒരായിരം നന്ദി ഈ കഥ അപ്‌ലോഡ് ചെയ്തതിനും ഒപ്പം മനോഹരമായ കവർ പിക്ചർ തന്നതിനും

നാടോടിപ്പെണ്ണിനെ സ്വീകരിച്ച എല്ലാവർക്കും നന്ദി , കുറച്ചുപേർക്കെങ്കിലും ഇഷ്ടമായതിൽ ഒരുപാടു സന്തോഷം , ഈ കഥയെ കാത്തിരിക്കുന്ന കുഞ്ഞു കൂട്ടായിമക്കായി ഈ ഭാഗവും സമർപ്പിക്കുന്നു

നാടോടിപ്പെണ്ണ് :-രണ്ടാം ഭാഗം

ഞാനുംകുളികഴിഞ്ഞു മനസ്സുകൊണ്ട് അയാൾക്കായി ശരീരം പങ്കുവയ്ക്കാൻ തെയ്യാറായിത്തന്നെയാണ് ഇരുന്നത് , ഞാൻ എവിടെനിന്നും ഓടിയൊളിച്ചാലും അടുത്ത് ഇതിനേക്കാൾ പരിതാപകരമാകും , എൻ്റെ അനുഭവങ്ങൾ എനിക്ക് അങ്ങിനെയുള്ളതുമാണല്ലോ
ഞാൻ ഇവിടെയാകുമ്പോൾ ഉറങ്ങുമ്പോൾ വേറെ ഒരാളെയും പേടിക്കേണ്ടല്ലോ പേടിച്ചു പേടിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലതു മരണമാണെന്നറിയാം എന്നാലും സന്തോഷം അറിയാതിരുന്ന എനിക്കും ഉണ്ടാകില്ലേ ജീവിക്കാനുള്ള ആഗ്രഹം
വെളിച്ചതിനെ ഇരുട്ടുകവർന്നെടുത്തു… രാത്രിയിലെ നിശബ്ദതയിൽ കാമുകനെ കാത്തിരിക്കുന്നതുപോലെ ഞാൻ വറീതിനെ കാത്തിരുന്നു… പക്ഷെ വിശപ്പ് സഹിക്കാൻ കഴിയുന്നില്ല , ഞാൻ ആ ഇരുട്ടിൽ വെളിച്ചം കാണുന്ന വറീതിൻ്റെ വീട് ലക്ഷ്യമായിത്തന്നെ നടന്നു , അവിടെയെത്തിയപ്പോൾ അതാ ആ പെണ്ണൊരുത്തി ശാലോം tv വെച്ചിരിക്കുകയാണ് ,
എനിക്ക് മനസ്സിൽ ചിരിവന്നു മനസ്സിൽ ഒരു നന്മയും ഇല്ലാത്തവർ ആണല്ലോ കർത്താവെ കൂടുതൽ ഭക്തികാണിക്കുന്നതു . സഹജീവികളോട് സ്നേഹം കാണിച്ചാൽത്തന്നെ ദൈവം നമ്മളോടൊപ്പം ഉണ്ടാവില്ലേ…
നേരമ്പോക്കിനായി ദൈവ വചനകളും വേദ പുസ്തകങ്ങളും വായിക്കുന്നവരോട് നമ്മൾ എന്ത് പറയാനാ … പറഞ്ഞാലും അവർക്ക് അത് മനസ്സിലാക്കാതെ നമ്മളെ കുറ്റപ്പെടുത്തും
അതിൽ മുഴുകിയിരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നു ഞാൻ പിന്നിലൂടെ അടുക്കളയിൽ കയറിയതുപോലും അവർ അറിഞ്ഞില്ല .
ഞാൻ അവർ കാണാതെ നോക്കിയപ്പോൾ ഒരു വലിയ പാത്രം നിറയെ ചോറുണ്ടു, ഈ രണ്ടുപേർക്കു ഇത്രക്കും ചോറുവേണോ ???
ഞാൻ ഒരു പാത്രത്തിൽ ചോറെടുത്തു ഒപ്പം ചട്ടിയിൽ വെച്ചിരിക്കുന്ന മീൻകറിയും ഒപ്പം മീൻ പൊരിച്ചതും അതുകൂടാതെ കാന്താരിമുളക് ഉപ്പിലിട്ടത് കണ്ടപ്പോൾ അതുംകൂടി കുറച്ചെടുത്തു
അവരെ എന്തുപറഞ്ഞാലും അവരുണ്ടാകുന്നതിനു എന്തൊരു ടേസ്റ്റാണെന്നോ … സത്യത്തിൽ ഇതുപോലെ രുചിയുള്ള ഭക്ഷണം ഞാൻ ആദ്യമായാണ് കഴിക്കുന്നത് ,പുറത്തിരുന്നു ആരും കാണാതെ കഴിച്ചു ഞാൻ അറിയാത്ത തരത്തിൽത്തന്നെ പത്രം കഴുകി കൊണ്ടുവച്ചു , പോകാൻ നേരം ഞാൻ വറീതിൻ്റെ ശബ്ദം കേട്ടു …

Leave a Reply

Your email address will not be published. Required fields are marked *