എനിക്ക് പകരം അമ്മ [AjiTh]

Posted by

എനിക്ക് പകരം അമ്മ [AjiTh]

ENIKKU PAKARAM AMMA AUTHOR AJITH

ഞാൻ ഗൗരിക. നാട്ടിൽ ജനിച്ച് ബർമിംഗ്ഹാമിൽ പഠിത്തം പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ ലിവർപൂളിൽ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു.ഏറ്റവും സ്നേഹിച്ചും എന്തു ത്യാഗങ്ങൾ സഹിച്ചും എന്നെയും ചേച്ചിയെയും പഠിപ്പിച്ച് വലിയ നിലയിൽ ആക്കണമെന്നായിരുന്നു എന്റെ മമ്മിയുടെയും പപ്പയുടെയും ആഗ്രഹം. ചേച്ചിക്ക് പപ്പയുടെ മുഖഛായ ആണ് കിട്ടിയിരിക്കുന്നത്. എന്നെക്കണ്ടാൽ മമ്മിയുടെ ചെറുപ്പത്തിലെ ഫോട്ടോ പോലിരിക്കും. അതേ ഉയരവും വണ്ണവും.

മമ്മിയും പപ്പയും തമ്മിൽ പതിനൊന്ന് വർഷത്തെ പ്രായവ്യത്യാസമുണ്ട്. പപ്പ ഇക്കഴിഞ്ഞ കൊല്ലം ജോലിയിൽ നിന്ന് റിട്ടയർ ചെയ്തു.. വിരമിച്ച ശേഷം, പപ്പയ്ക്ക് പക്ഷേ വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞതുപോലെ തോന്നി . എല്ലാം കണ്ടറിഞ്ഞു ചെയ്യാനും മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എളുപ്പത്തിൽ മനസ്സിലാക്കാനും മമ്മിക്ക് മമ്മിയ്ക്ക് പപ്പയുടെ സഹായം ആവശ്യമുണ്ടായിരുന്നുമില്ല.

പഠിയ്ക്കുന്ന കാലത്ത് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നെങ്കിലും, ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ഞാനെന്റെ ഭർത്താവിനെ തിരഞ്ഞെടുത്തത്. അതിനു കാരണവുമുണ്ടായിരുന്നു. കുടുംബ പാരമ്പര്യമനുസരിച്ച് കൊടി കെട്ടിയ ഒരു മലയാളി തറവാട്ടിൽ നിന്ന് കെട്ടേണ്ടവളായ ഞാൻ, കൂടെപഠിച്ച ഒരു തെലുങ്കനെ കെട്ടുന്ന കാര്യം വീട്ടിലവതരിപ്പി ക്കാൻ പോലും ധൈര്യപ്പെട്ടില്ല.

മമ്മിയുടെയും പപ്പയുടെയും സ്വപ്നങ്ങൾ പൂവണിയിച്ചുകൊണ്ട്, പത്തുമുപ്പതുകൊല്ലം മുന്നേ ലിവർപൂളിൽ കുടിയേറിപ്പാർത്ത ഒരു മലയാളി ഫാമിലിബിസിനസ്മാന്റെ ഒറ്റ മകനുമായി എന്റെ വിവാഹം നടന്നു.മനു എന്നായിരുന്നു എന്റെ ഭർത്താവിന്റെ പേര്.

വിവാഹശേഷം ബർമിംഗ്ഹാമിൽ നിന്ന് ലിവർപൂളിലെ ഭർത്താവിന്റെ വീട്ടിൽ ഞാൻ താമസമാക്കി. പകലൊക്കെ വളരെ ശാന്തനും ചിന്താശീലനുമായി കാണപ്പെടുന്ന മനു രാതി, ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കയിലെത്തിയാൽ, ഒരു പുലിയായി മാറും.

ഹണിമൂൺ മുതൽ ഒരു രാത്രി പോലും ഇളവില്ലാതെ എന്നും ഉറങ്ങുന്നതിനു മുൻപ് മനു എന്നെ കളിക്കാൻ എത്തും .രതിമൂർച്ഛയിലെത്താതെ വെറുതെ കിടന്ന് ഉറക്കത്തിലേക്ക് വഴുതി വീഴാൻ മനുവിന് സാധ്യമല്ല എന്ന് എനിക്കും ബോദ്ധ്യമായി.

മനുവിന്റെ ആക്രാന്തം മൂലം ഓർക്കാപ്പുറത്ത് ഞാൻ ഗർഭിണിയായതുകൊണ്ട്, താമസിയാതെ ഒരു ജോലി ശരിയായെങ്കിലും അധികം കാലം അവിടെ തുടരാനായില്ല. മനുവിന്റെ തറവാട്ടില് ജനിക്കാൻ പോകുന്ന ആദ്യത്തെ കുട്ടി ആൺകുട്ടിയാണെന്ന് അറിഞ്ഞതോടെ, അസാധാരണമായ ഗർഭാലസ്യങ്ങളൊന്നുമില്ലാതിരുന്നിട്ടും മനുവിന്റെ ഡാഡി എന്നെ നിർബന്ധിച്ച് ജോലി രാജി വയ്പിച്ചു. ഗർഭത്തിന്റെ അഞ്ചാം മാസം മുതൽ അവരുടെ കാഴ്ചബംഗ്ലാവു പോലുള്ള വലിയ വീട്ടിൽ പകൽ മുഴുവൻ വെറുതെ ഒറ്റയ്ക്കിരിക്കാനായിരുന്നു എന്റെ വിധി. വൈകിട്ട് കട പൂട്ടി ഡാഡിയും മനുവും വന്നാലും എന്നെ അടുക്കളയിൽപോലും കയറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *