ഗസലിൻ ഇശലായി മെഹ്‌ഫില 3

Posted by

ഗസലിൻ ഇശലായി മെഹ്‌ഫില 3 

GAZALIN ISHALAI MEHFILA PART 3  BY NARESHANPrevious PART

 

രമണി ചേച്ചിയുമായുള്ള ആ സംഭവ കഥ പറഞ്ഞു തുടങ്ങണമെങ്കിൽ ആദ്യം നളിനി ചേച്ചിയെ വലയാക്കിയ കഥ മുതൽ പറഞ്ഞു തുടങ്ങണം ,എങ്കിലേ അതിനൊരു ഒരിത് കിട്ടുകയുള്ളൂ .ഞാൻ മുന്നേ സൂചിപ്പിച്ചതു പോലെ നളിനി ചേച്ചിയുമായുള്ള എൻറെ അവിഹിത അനുരാഗ കാമ ലീല തുടങ്ങിയിട്ടു ഒരു മാസമേ ആവുന്നുള്ളൂ എങ്കിലും , ആ മുഴുത്ത് പഴുത്ത പൂവൻ പഴം എന്നേ കൊതിപ്പിക്കാൻ തുടങ്ങിയിട്ടു 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ എൻറെ 15 ആം വയസ്സിൽ നളിനി ചേച്ചിയുടെ 25 ആം വയസ്സിൽ സുരേഷേട്ടന്റെ 30 ആം വയസ്സിൽ അവരുടെ കല്യാണത്തിനു അവരെ സർവ്വാഭരണ വിഭൂഷിത മണവാട്ടിയായി കണ്ട അന്നു മുതലേന്നേ …സുരേഷേട്ടൻ ആ തേൻ നുകരുന്നതിനു മുന്നേ തന്നേ ,ഞാൻ അവരേ ഓർത്തു സ്വയം ഭോഗം ചെയ്തു കഴിഞ്ഞിരുന്നു .

അന്നു മുതലുള്ള അവരുടെ ഓരോ ദര്ശനങ്ങളിലും ഞാൻ ആഗ്രഹ തീയിൽ വെന്തെരിഞ്ഞു കൊണ്ടിരുന്നു .പലപ്പോഴും പല അവസരങ്ങളും കൈ വന്നെങ്കിലും ,സുരേഷേട്ടനോടുള്ള അടുപ്പവും കുടുംബ ബന്ധവും ,പിന്നേ നളിനി ചേച്ചിയുടെ സാന്നിദ്ധ്യവും ,വാച്ചിങ്ങും കാരണവും ഒന്നും നടന്നിരുന്നില്ല , രമണി ചേച്ചി എന്നു പറഞ്ഞാൽ കുടുംബത്തിലും നാട്ടിലും എല്ലാവരും ബഹുമാനിക്കുന്ന സ്ത്രീയുമാണ് ,പിന്നേ പറഞ്ഞു പിടിച്ചു വന്നാൽ വകയിൽ ഒരു ചിറ്റയായും വരും .സ്കൂൾ ഹെഡ്മിസ്ട്രസ്സായ രമണി ചേച്ചിക്കു എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധയാണ്‌ .പിന്നേ പോരാത്തതിന് എല്ലാ കള്ളത്തരങ്ങളും കണ്ടു പിടിക്കാനുള്ള ഒരു സാമർത്യവും തൊരയും അവർക്കു കൂടുതലാണ് . അതുകൊണ്ടൊക്കെ തന്നെയാണ് എനിക്കു പത്തു വർഷത്തോളം കാത്തിരിക്കേണ്ടി വന്നതു . സുരേഷേട്ടനെക്കാൻ എട്ടു വയസ്സു അവർ മൂത്തതായതു കൊണ്ടു അതിന്റെയൊരു ഡോമിനേഷൻ അവർ എപ്പോഴും ആ വീട്ടിൽ പുലർത്തിയിരുന്നു .പലപ്പോഴും നളിനി ചേച്ചി രമണി ചേച്ചിയാൽ ഭരിക്കപ്പെട്ടിരുന്നു എന്നാണു എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് .അതിന്റെയൊരു കെറുവു ഇടയ്ക്കൊക്കെ രമണി ചേച്ചി പ്രകടിപ്പിച്ചിരുന്നതു വല്ലപ്പോഴും വീണു കിട്ടുന്ന അവസരങ്ങളിൽ എനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *