ബാംഗ്ലൂർ തന്ന സൗഭാഗ്യം 1

Posted by

ബാംഗ്ലൂർ തന്ന സൗഭാഗ്യം

Banglore Thanna Saubhagyam Part 1 bY Sanju

 

ഓട്ടോമൊബൈൽ ഡിപ്ലോമ കഴിഞ്ഞു നാട്ടിൽ I-9 പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ തെക്കു വടക്കു നടക്കുന്ന സമയത്തു ആണ് ബാംഗ്ലൂർ ഉള്ള അങ്കിൾ അവിടെ ഒരു ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു വിളിക്കുന്നത്‌… എനിക്ക് വലിയ താല്പര്യം ഇല്ലാരുന്നു എങ്കിലും വീട്ടുകാരുടെ ഇഷ്ടത്തിന് ആണ് അങ്ങോട്ടേക്ക് വണ്ടി കയറിയത്..

ബാംഗ്ലൂർ എത്തി ഒരു മാസം കഴിഞ്ഞിട്ടും ജോലി ഒന്നും ശരിയായില്ല… അവസാനം അങ്കിളിന്റെ ഒരു ഫ്രണ്ട് മുഖേന ഒരു കമ്പനിയിൽ ഒരു ജോലി റെഡിയായി അവിടെ ആകുമ്പം കന്നഡ അത്ര പ്രശ്നമല്ല ഇംഗ്ലീഷ് ഉം ഹിന്ദിയും അറിഞ്ഞാൽ മതി എനിക്കാണേൽ ഇംഗ്ലീഷ് അത്ര വശമില്ല അത്യാവശ്യം സംസാരിക്കാൻ അറിയാം എന്നു മാത്രം…

ജോലിക്ക് കേറിയപ്പോൾ മുതൽ എന്റെ ശനിദശ തുടങ്ങി അഡ്മിൻ ആയിട്ടാരുന്നു പോസ്റ്റ്‌ ഒരു IT related ആയ കമ്പനി ആണ് അവരുടെ ഹെഡ്ഓഫീസ് mangloor ആണ് ഞാൻ വർക്ക്‌ ചെയ്യുന്ന ബ്രാഞ്ച് ഓഫീസ് ജാലഹള്ളിയിലും…

ഞങ്ങൾ ഓഫീസിൽ മൂന്നു പേരാണ് ഉള്ളത് ഒരു സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് പിന്നെ ഞാനും… കമ്പനി ഉടമയും ഭാര്യയും ഹെഡ്ഓഫീസ് ലും അവരുടെ മകൾ ഞങ്ങളുടെ ഓഫീസ് ഇൻചാർജ് ഉം ആയിരുന്നു അവർ ആഴ്ചയിൽ ഒരിക്കൽ വരും കണക്കും മറ്റും അപ്ഡേറ്റ് ചെയ്യാനായി…

വീണ അതാണ് അവരുടെ പേര് 27 വയസ്സേ ഉള്ളു എങ്കിലും സംസാരം കേട്ടാൽ 50 വർഷത്തെ എക്സ്പീരിയൻസ് ഉള്ളത് പോലെ ആണ്… എപ്പോൾ വന്നാലും എന്തെങ്കിലും ഒരു തെറ്റ് എന്റെ ഭാഗത്തുനിന്നും കണ്ടു പിടിച്ചു നല്ല ചീത്ത പറയുമായിരുന്നു.. പിന്നെ ചീത്ത മുഴുവൻ ഇംഗ്ലീഷ് ആയതു കൊണ്ട് എനിക്ക് വലിയ പ്രശ്നം ഇല്ലായിരുന്നു പകുതിയും മനസിലാകില്ല എന്നത് തന്നെ കാരണം.. അവസാനം എല്ലാം കേട്ടു കഴിയുമ്പോൾ ഒരു “സോറി മാഡം” പറഞ്ഞു ക്യാബിനിൽ നിന്നും ഞാൻ ഇറങ്ങി പോരും..

Leave a Reply

Your email address will not be published. Required fields are marked *