സെക്സ് ചെയ്യുമ്പോള്‍ അതിനെക്കുറിച്ചും ചിന്തിക്കേണ്ട!

രാത്രിയായാല്‍ ഭര്‍ത്താവിന് പല വിധ കാര്യങ്ങളാണ് – ‘കറന്‍റുബില്‍ അടച്ചിട്ടില്ല.
ഓഫീസില്‍ മേലുദ്യോഗസ്ഥന്‍ ശരിയല്ല. വീട്ടുചെലവ് ക്രമാതീതമായി കൂടുന്നു.
ഹൃദയാഘാതമുണ്ടാകുമോ എന്ന് ആശങ്ക.’ പിന്നെ എങ്ങനെ ലൈംഗിക ജീവിതം
കുളമാകാതിരിക്കും?ഭര്‍ത്താവിന് മാത്രമല്ല, ഭാര്യയ്ക്കും ഉണ്ട് ഈ ‘രാത്രിചിന്തകള്‍’.
നിസാര കാര്യങ്ങള്‍ക്കെല്ലാം രാത്രിയില്‍ കിടക്കാറാകുമ്പോഴാണ് ഭാര്യ പരിഹാരം
അന്വേഷിക്കുന്നത്. എന്തിനേറെ, സീരിയല്‍ നായികയുടെ ദുര്‍വിധിയോര്‍ത്ത് കണ്ണീര്‍
പൊഴിക്കുന്നതുപോലും ഭര്‍ത്താവ് ഒന്നുഷാറായി വരുന്ന സമയത്താണ്. സെക്സ്
വേദനാജനകമാകുവാന്‍ മറ്റെന്തുവേണം?വിദഗ്ധര്‍ പറയുന്നത് സെക്സ് ചെയ്യുമ്പോള്‍
സെക്സിനെക്കുറിച്ചുപോലും ചിന്തിക്കരുത് എന്നാണ്. ചിലര്‍ സെക്സ് […]

Continue reading