കിടപ്പറയില്‍ നാണംകുണുങ്ങാതിരിക്കാന്‍

കിടപ്പറയില്‍ നാണം അധികമായാല്‍ അത് അത്ര സുഖമുള്ള കാര്യമായിരിക്കില്ല.
പങ്കാളിക്കൊപ്പം സ്‌നേഹപ്രകടനം നടത്തുമ്പോള്‍ ഇത് തീര്‍ച്ചയായും
അകല്‍ച്ചയുണ്ടാക്കും. ഈ അനാവസ്യ നാണം മറികടക്കാന്‍ എന്തു ചെയ്യണം?  1
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. ഞാന്‍ പങ്കാളിയ്‌ക്കൊപ്പം തങ്ങളുടെ
സ്വകാര്യതയിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.  2 സ്‌നേഹം പ്രകടിപ്പിക്കുകയെന്നത്
പാപമൊന്നുമല്ലെന്ന് തിരിച്ചറിയണം.  3 നാണം തോന്നുന്നുവെങ്കില്‍ അക്കാര്യം
പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. തുടക്കത്തില്‍ ചെറിയ സങ്കോചമൊക്കെ
കാണും അതു കാര്യമാക്കേണ്ടതില്ല.  4 സ്വന്തം രൂപത്തെ കുറിച്ച് അപകര്‍ഷതാ ബോധം
തോന്നേണ്ട […]

Continue reading

ടീനേജ് സെക് സ് , ചില അന്ധവിശ്വാസങ്ങള്‍

                    സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ലൈംഗികവിദ്യാഭ്യാസം
ലഭിക്കാത്തതുകൊണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലപ്പോഴും ചൂഷണത്തിന്
ഇരയാകാറുണ്ട്. യോനിക്കുള്ളിലേക്ക് ലിംഗം പ്രവേശിക്കുകയും അവിടെ വെച്ച് സ്ഖലനം
സംഭവിക്കുകയും ചെയ്താല്‍ മാത്രമേ ഗര്‍ഭം ധരിയ്ക്കൂവെന്ന ധാരണ തെറ്റാണ്.
പുരുഷലിംഗത്തില്‍ നിന്നും സ്ഖലനത്തിനു മുമ്പും ശേഷവും പുറത്തുവരുന്ന സ്രവത്തില്‍
ബീജങ്ങളുണ്ടാകും. യോനിയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിലും ആ ഭാഗത്ത്
പുരുഷലിംഗത്തില്‍ നിന്നുള്ള സ്രവം വീഴുകയോ അല്ലെങ്കില്‍ യോനിയിലേക്ക്
ഒലിച്ചിറങ്ങുകയോ ചെയ്യുന്ന സാഹചര്യം […]

Continue reading

രതിമൂര്‍ച്ഛയെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍

              രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്.
പലര്‍ക്കും ഈ വൈകാരിക അവസ്ഥ അനുഭവിക്കാനുള്ള ഭാഗ്യമില്ലാത്തതിനാല്‍ ഇത്തരം
ചിന്തകള്‍ എളുപ്പത്തില്‍ പ്രചരിക്കുകയും ചെയ്യും. ലൈംഗികബന്ധത്തിലൂടെ മാത്രമേ
രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന്
സ്ത്രീകള്‍ക്കുമാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്.
സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്.
 വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ്
രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. വ്യത്യസ്ത
മാര്‍ഗ്ഗങ്ങളിലൂടെ രതിമൂര്‍ച്ഛയുണ്ടാകുമെന്ന് ചുരുക്കം. രതിമുര്‍ച്ഛയുണ്ടാകാത്തത്
ലൈംഗികമായ വീഴ്ചയായി […]

Continue reading