Theri illathe oru Thanaro

താനാരൊ തന്നരം കിളി  താനാരൊ തന്നാരം  കൊടുങ്ങല്ലൂരമ്മക്കു കാവിലെ തീണ്ടല്‌ 
കുഞ്ഞമ്മപ്പെണ്ണിന്‌ കാലു മാന്തല്‍ പാലക്കാടുള്ളൊരു പട്ടര്‌ ചേട്ടനെ  ഊളമ്മാര്‍
തല്ലി പതം വരുത്തി  തല്ലുന്ന തല്ലുകള്‍ ഒച്ചയെടുത്തപ്പോള്‍  മദ്രാസ്‌ മെയിലിന്റെ
ബ്രൈക്‌ പൊട്ടി  പാലത്തില്‍ നിന്നൊരു കോരത്തി പെണ്ണതാ  കാലുതെറ്റി പുഴച്ചാലില്‍
വീണു  ചാലില്‍ തുടിക്കുന്ന കോരത്തി പെണ്ണിന്റെ  കാലിലും മേലിലും കൂരി കുത്തി  കൂരി
കുത്തി പിന്നെ വാള കുത്തി പിന്നെ  മുണ്ടിനടിയില്‍ വിരാല്‌ പാറ്റി  നേന്ത്രപ്പഴം
തിന്ന്‌ തോടുകളഞ്ഞപ്പോള്‍  ഈന്തപ്പഴം നിന്ന്‌ വാ […]

Continue reading